ഷവോമിയുടെ 12 എന്ന ഫോണുകൾ നാളെ വിപണിയിൽ അവതരിപ്പിക്കും

HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ നാളെ പുറത്തിറങ്ങുന്നു

ഷവോമിയുടെ 12 സീരിസ്സുകളാണ് നാളെ ചൈന വിപണിയിൽ അവതരിപ്പിക്കുന്നത്

ഷവോമിയുടെ 12 എന്ന ഫോണുകൾ നാളെ വിപണിയിൽ അവതരിപ്പിക്കും

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ പുറത്തിറങ്ങുന്നു .ഡിസംബർ 28 നാളെയാണ്  ഷവോമിയുടെ 12 സീരിസ്സ് ആണ് ഈ മാസ്സം വിപണിയിൽ എത്തുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .ഷവോമിയുടെ ഈ ഫോണുകൾ പുറത്തിറങ്ങുന്നത് സ്നാപ്പ്ഡ്രാഗന്റെ 8 പ്രോസ്സസറുകളിലാണ് .

Digit.in Survey
✅ Thank you for completing the survey!

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ ഒന്നാണ് ഇതിന്റെ മികച്ച ക്യാമറകൾ .ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ക്യാമറകളിൽ പുറത്തിറങ്ങും എന്നാണ് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് 5X ഒപ്റ്റിക്കൽ സൂം വരെ ലഭിക്കും എന്നാണ് സൂചനകൾ .

പ്രോസ്സസറുകൾ കഴിഞ്ഞാൽ പിന്നെ ഇതിൽ എടുത്തു പറയേണ്ട ഒന്നാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം .ഷവോമിയുടെ 12 സീരിസ് സ്മാർട്ട് ഫോണുകൾ ആൻഡ്രോയിഡിന്റെ 12 ൽ തന്നെയാണ് വിപണിയിൽ എത്തുന്നത് .കൂടാതെ മികച്ച ബാറ്ററി ലൈഫും ഷവോമിയുടെ ഈ പുതിയ 12 സീരിസ് ഫോണുകളിൽ ലഭിക്കുന്നതാണ് .

വൺപ്ലസ് പുറത്തിറക്കുവന്നിരിക്കുന്ന പുതിയ വൺപ്ലസ് 10 പ്രൊ ഫോണുകൾക്ക് സമാനമായി തന്നെയായിരിക്കും ഈ ഫോണുകളും എത്തുക .കാരണം ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം വൺപ്ലസ് 10 പ്രൊ ഫോണുകളും Qualcomm’s Snapdragon 8 പ്രോസ്സറുകളിൽ തന്നെയാണ് എത്തുന്നത് എന്നാണ് .വൺപ്ലസ് 10 പ്രൊ ഫോണുകൾ അടുത്ത മാസ്സം വിപണിയിൽ എത്തുന്ന ഒന്നാണ് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo