150എംപി ക്യാമറയിൽ ഷവോമി 12 പ്രൊ ഫോണുകൾ എത്തുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 13 Apr 2022
HIGHLIGHTS
  • ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു

  • Xiaomi 12 Pro ഫോണുകളാണ് വിപണിയിൽ ഇനി എത്തുന്നത്

150എംപി ക്യാമറയിൽ ഷവോമി 12 പ്രൊ ഫോണുകൾ  എത്തുന്നു
150എംപി ക്യാമറയിൽ ഷവോമി 12 പ്രൊ ഫോണുകൾ എത്തുന്നു

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ഷവോമിയുടെ Xiaomi 12 Pro എന്ന സ്മാർട്ട് ഫോണുകളാണ് ഇനി ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ഏറെ പ്രതീക്ഷിക്കുന്ന ഒന്നാണ് ഇതിന്റെ സ്റ്റൈലിഷ് ക്യാമറകൾ .ഏപ്രിൽ 27 നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തും .ഈ Xiaomi 12 Pro  സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ ഇവിടെ നിന്നും നോക്കാം .

XIAOMI 12 PRO 5G SPECS AND FEATURES (GLOBAL VARIANT)

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.73 -inch inch QHD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 3200x1080 പിക്സൽ റെസലൂഷൻ , 120Hz റിഫ്രഷ് റേറ്റ് ,Dolby Vision and HDR10+ സർട്ടിഫിക്കേഷൻ എന്നിവ ഈ ഫോണുകളിൽ ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 8 Gen1 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 12 ൽ ആണ് ഓ എസ് പ്രവർത്തനം .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ പിന്നിൽ മുഴുവനായി 150 മെഗാപിക്സൽ ക്യാമറകൾ ലഭിക്കുന്നതാണ് .50 മെഗാപിക്സൽ  മെയിൻ ക്യാമറകൾ + 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറകൾ എന്നിവ പിന്നിലും 32 എംപി സെൽഫിയും ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഇതിന്റെ ആരംഭ വില വരുന്നത്  RMB 4699 (~Rs 55,000) രൂപയാണ് .12 ജിബിയുടെ വേരിയന്റുകൾക്ക്  RMB 5399 (~Rs 63,000) രൂപയും ആണ് വില വരുന്നത് .

 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Xiaomi 12 Pro India launch likely in April: Here’s what we know so far
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Redmi Note 10T 5G (Metallic Blue, 4GB RAM, 64GB Storage) | Dual 5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm Processor | 22.5W Charger Included
Redmi Note 10T 5G (Metallic Blue, 4GB RAM, 64GB Storage) | Dual 5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm Processor | 22.5W Charger Included
₹ 14499 | $hotDeals->merchant_name
realme narzo 50A Prime (Flash Blue, 4GB RAM+64GB Storage) FHD+ Display | 50MP AI Triple Camera (No Charger Variant)
realme narzo 50A Prime (Flash Blue, 4GB RAM+64GB Storage) FHD+ Display | 50MP AI Triple Camera (No Charger Variant)
₹ 11499 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 61999 | $hotDeals->merchant_name
Apple iPhone 12 (64GB) - White
Apple iPhone 12 (64GB) - White
₹ 46999 | $hotDeals->merchant_name
Apple iPhone 13 (128GB) - Starlight
Apple iPhone 13 (128GB) - Starlight
₹ 65900 | $hotDeals->merchant_name