44 എംപി ഡ്യൂവൽ സെൽഫിയിൽ വിവോ വി 20 പ്രൊ ഫോണുകൾ ഡിസംബർ 2നു പുറത്തിറങ്ങും

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 30 Nov 2020
HIGHLIGHTS

VIVO V20 PRO എന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു

ഡിസംബർ 2നു ആണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത്

കൂടാതെ 44 മെഗാപിക്സൽ ഡ്യൂവൽ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട്

44 എംപി ഡ്യൂവൽ സെൽഫിയിൽ വിവോ വി 20 പ്രൊ ഫോണുകൾ ഡിസംബർ 2നു പുറത്തിറങ്ങും
44 എംപി ഡ്യൂവൽ സെൽഫിയിൽ വിവോ വി 20 പ്രൊ ഫോണുകൾ ഡിസംബർ 2നു പുറത്തിറങ്ങും

Vostro 3501

Popular tech to stay connected anywhere. Save more on exciting Dell PCs.

Click here to know more

Advertisements

ഇന്ത്യൻ വിപണിയിൽ വിവോയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി പുറത്തിറങ്ങുന്നു .വിവോയുടെ VIVO V20 PRO എന്ന സ്മാർട്ട് ഫോണുകളാണ് അടുത്തതായി ഉടൻ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസൈൻ തന്നെയാണ് .അതുപോലെ തന്നെ 44 മെഗാപിക്സൽ സെൽഫി ക്യാമറകൾ ആണ് VIVO V20 PRO ഫോണുകൾക്കും നൽകിയിരിക്കുന്നത് .ഡിസംബർ 2നു ആണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .

VIVO V20 PRO-പ്രധാന സവിശേഷതകൾ 

6.44 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ octa-core Qualcomm Snapdragon 765G  ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് വിവോയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .

64  മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 44 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .4,000mAhന്റെ ബാറ്ററി ലൈഫും (supports 33W FlashCharge fast charging )വിവോയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ പ്രതീക്ഷിക്കുന്ന വില  Rs 29,990 രൂപയാണ് .

വിവോ V20 Pro Key Specs, Price and Launch Date

Price:
Release Date: 21 Oct 2020
Variant: 128GB8GBRAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.44" (1080 x 2400)
  • Camera Camera
    64 + 8 + 2 | 44 + 8 MP
  • Memory Memory
    128 GB/8 GB
  • Battery Battery
    4000 mAh
logo
Anoop Krishnan

Web Title: VIVO V20 PRO WITH 44MP DUAL SELFIE CAMERA CONFIRMED TO LAUNCH ON DECEMBER 2 IN INDIA
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status