32MP+8MP Dual സെൽഫിയിൽ വിവോയുടെ V19 ഇപ്പോൾ സെയിലിനു എത്തിയിരിക്കുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 15 May 2020
HIGHLIGHTS
32MP+8MP Dual സെൽഫിയിൽ വിവോയുടെ V19 ഇപ്പോൾ സെയിലിനു എത്തിയിരിക്കുന്നു

OnePlus TV 32Y1 - Smarter TV

Android TV with superior craftsmanship and elegant design - Buy Now

Click here to know more

Advertisements

 വിവോയുടെ ഏറ്റവും Vivo V19 എന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു  .രണ്ടു നിറങ്ങളിൽ രണ്ടു വേരിയന്റുകൾ ആണ് ഇപ്പോൾ  വിപണിയിൽ എത്തിയിരിക്കുന്നത്  . Piano Black കൂടാതെ Mystic Silver  എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്  .കൂടാതെ ക്വാഡ് ക്യാമറകൾ തന്നെയാണ് വിവോയുടെ ഈ ഫോണുകൾക്കും നൽകിയിരിക്കുന്നത് .Vivo V19 ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

6.44 ഇഞ്ചിന്റെ ഫുൾ HD പ്ലസ് Super AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും & 91.38 സ്ക്രീൻ മുതൽ ബോഡി വരെ റെഷിയോയും  അതുപോലെ തന്നെ 1,080x2,400 പിക്സൽ റെസലൂഷനും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . octa-core Snapdragon 675 SoC, Adreno 612 GPU ലാണ് ഇതിന്റെ പ്രോസസ്സറുകളുടെ പ്രവർത്തനം നടക്കുന്നത് .8 ജിബിയുടെ റാംമ്മിൽ മാത്രമാണ് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 8 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .128 ജിബി സ്റ്റോറേജ് കൂടാതെ 256 ജിബിയുടെ മറ്റൊരു വേരിയന്റും ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .മറ്റൊരു സവിശേഷത എന്നത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .ആൻഡ്രോയിഡിന്റെ 10 ( Funtouch OS 10 ) ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്വാഡ് പിൻ ക്യാമറകളാണ് ഈ ഫോണുകളുടെ മറ്റൊരു ആകർഷണം .48 മെഗാപിക്സൽ + 8 മെഗാപിക്സൽ +2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും അതുപോലെ തന്നെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .4,500mAh (18W ) ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .176 ഗ്രാം ഭാരമാണ് ഈ ഫോണുകൾക്കുള്ളത് .

ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 128 ജിബി സ്റ്റോറേജുകൾക്ക് ഇന്ത്യൻ വിപണിയിൽ 27,990 രൂപയും കൂടാതെ 8 ജിബി & 256 ജിബിയുടെ വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ Rs. 31,990 രൂപയും ആണ് വില വരുന്നത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ നിന്നും കൂടാതെ വിവോയുടെ ഒഫീഷ്യൽ സൈറ്റ് വഴിയും  വാങ്ങിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ലോഞ്ച് ഓഫറുകൾ പ്രമാണിച്ചു HDFC കൂടാതെ ICICI കാർഡുകളിൽ 10 ശതമാനം ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

വിവോ V19 Key Specs, Price and Launch Date

Price:
Release Date: 12 Apr 2020
Variant: 128GB8GBRAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.44" (1080 x 2400)
  • Camera Camera
    48 + 8 + 2 + 2 | 32 MP
  • Memory Memory
    128 GB/8 GB
  • Battery Battery
    4500 mAh
logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

hot deals amazon

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status