ഊരിയെടുക്കാവുന്ന ക്യാമറകൾ ;പുതിയ വിവോ ഫോണുകൾ ?

HIGHLIGHTS

വിവോയുടെ പുതിയ ടെക്ക്നോളജിയിൽ സ്മാർട്ട് ഫോണുകൾ

ഡാറ്റ കേബിൾ രൂപകല്പനയിൽ ക്യാമറകൾ എന്ന് റിപ്പോർട്ടുകൾ

ഊരിയെടുക്കാവുന്ന ക്യാമറകൾ ;പുതിയ വിവോ ഫോണുകൾ ?

ഇന്ത്യൻ സ്മാർട്ട് ഫോൺ രംഗത്ത് ഇന്ന് ഏറെ ശ്രദ്ധേയമായ ഒരു സ്മാർട്ട് ഫോൺ ബ്രാൻഡ് ആണ് വിവോ .ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം കൈവരിക്കുന്ന ബ്രാൻഡുകളിൽ ഒന്നുംകൂടിയാണിത് .വിവോയുടെ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറകൾ തന്നെയാണ് .

Digit.in Survey
✅ Thank you for completing the survey!

Vivo IFEA wins Red Dot Design Award 2020

Vivo IFEA wins Red Dot Design Award 2020

മികച്ച ക്യാമറ സെറ്റിങ്ങുകളാണ് വിവോയുടെ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന മിക്ക സ്മാർട്ട് ഫോണുകളിലും നൽകിയിരിക്കുന്നത് .എന്നാൽ ഇപ്പോൾ ഇതാ പുതിയ ടെക്ക്നോളജിയിൽ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾക്ക് ഊരിയെടുക്കാവുന്ന ക്യാമറകളും ഉണ്ട് എന്നാണ് സൂചനകൾ .

Vivo IFEA wins Red Dot Design Award 2020

അതായത് ഡാറ്റ കേബിൾ മാതൃകയിൽ ഒരു പോപ്പ് അപ്പ് ക്യാമറ രൂപത്തിലുള്ള ഒരു ടെക്ക്നോളജി ആണ് വിവോ പരീക്ഷിക്കുവാൻ പോകുന്നത് .ഇപ്പോൾ ഇത്തരത്തിൽ വിവോയുടെ പുതിയ പരീക്ഷണ ഉത്പന്നങ്ങളുടെ പിക്ച്ചറുകളും മറ്റു സോഷ്യൽ മീഡിയായിൽ വലിയ ചർച്ചാവിഷയം ആയിരിക്കുകയാണ് .വിവോയുടെ പുതിയ കൺസെപ്റ്റ് മാത്രമാണിത് .

Experienced Social Media And Content Marketing Specialist View Full Profile