1000 രൂപയുടെ ഡിസ്‌കൗണ്ടിൽ വിവോ U20 ഇന്ന് വാങ്ങിക്കാം
4 ജിബി + 64 ജിബി വേരിയന്റ് :10990 രൂപ
Survey6 ജിബി + 64 ജിബി വേരിയന്റ് :11990 രൂപ
വിവോയുടെ U10 എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് ശേഷം പുറത്തിറങ്ങിയ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് വിവോയുടെ U20 എന്ന സ്മാർട്ട് ഫോണുകൾ .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഇത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് . 5000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ എത്തിയിരിക്കുന്നത് .ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിൽ നിന്നും വാങ്ങിക്കാം
.മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
6.53 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് . 19.9 ഡിസ്പ്ലേ റെഷിയോയും കൂടാതെ 90.3 സ്ക്രീൻ ടു ബോഡി റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണിന്റെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് Qualcomm Snapdragon 675 പ്രൊസസ്സറുകളിലാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 9 പൈ എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വിവോയുടെ U20 എന്ന സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാന്നെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ മെമ്മറി കാർഡ് മുഖേന മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .അതുപോലെ ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് മറ്റൊരു സവിശേഷത ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5,000mAhന്റെ ബാറ്ററി ലൈഫ് ആണ് വിവോയുടെ U20 എന്ന സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .
കൂടാതെ 18Wന്റെ ഫാസ്റ്റ് ചാർജിങും ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് വിവോയുടെ U20 ഫോണുകൾക്കും നൽകിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .രണ്ടു വേരിയന്റുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
