10000 രൂപ റെയിഞ്ചിൽ ഇതാ TECNO POVA സ്മാർട്ട് ഫോണുകൾ എത്തുന്നു

HIGHLIGHTS

TECNO POVA സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

ഡിസംബർ 4നു ആണ് ഈ സ്മാർട്ട് ഫോണുകൾ എത്തുന്നത്

അതുപോലെ തന്നെ 10000 രൂപ റെയിഞ്ചിൽ വാങ്ങിക്കാവുന്ന ഫോൺ കൂടിയാണിത്

10000 രൂപ റെയിഞ്ചിൽ ഇതാ TECNO POVA സ്മാർട്ട് ഫോണുകൾ എത്തുന്നു

ടെക്ക്നോയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .TECNO POVA എന്ന സ്മാർട്ട് ഫോണുകളാണ് ഡിസംബർ 4 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ടെക്ക്നോയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ കാര്യം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 10000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക്  6.8 ഇഞ്ചിന്റെ ഡിസ്പ്ലേ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .

മറ്റൊരു സവിശേഷത എന്നത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Helio G80 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളും പ്രതീക്ഷിക്കാവുന്നതാണ് .