നോക്കിയ 6.1 Vs നോക്കിയ 7.1 പ്ലസ് ;ഒരു താരതമ്മ്യം

നോക്കിയ 6.1 Vs നോക്കിയ 7.1 പ്ലസ് ;ഒരു താരതമ്മ്യം
HIGHLIGHTS

നോക്കിയായുടെ രണ്ടു സ്മാർട്ട് ഫോണുകൾ ഒരു താരതമ്മ്യം

ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന നോക്കിയായുടെ രണ്ടു സ്മാർട്ട് ഫോണുകളാണ് നോക്കിയ നേരത്തെ പുറത്തിറക്കിയിരുന്നു നോക്കിയ 6.1 പ്ലസ് എന്ന മോഡലും കൂടാതെ ഇപ്പോൾ എത്തിയിരിക്കുന്ന നോക്കിയ 7.1 പ്ലസ് എന്ന സ്മാർട്ട് ഫോണുകളും .എന്നാൽ ഈ രണ്ടു സ്മാർട്ട് ഫോണുകളും തമ്മിൽ വലിയ വെത്യാസം ഒന്നും തന്നെയില്ല എന്ന് പറയാം .ഡിസ്‌പ്ലേയിലും ക്യാമറയിലും ഉള്ള വെത്യസാമാണ് എടുത്തുപറയേണ്ടത് .ഈ രണ്ടു സ്മാർട്ട് ഫോണുകളും തമ്മിൽ ഒരു താരതമ്മ്യം നോക്കാം .

                             

നോക്കിയ 6.1 പ്ലസ് സ്മാർട്ട് ഫോൺ 

5.8 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ  പുറത്തിറങ്ങുന്നത് .കൂടാതെ  1080 x 2280 ഫുൾ HD പ്ലസ്  സ്ക്രീൻ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .19:9 ആസ്പെക്ടറ്റ് റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .400 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .16 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3060mAh ന്റെ ബാറ്ററി ലൈഫും  ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.1 Oreoലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്.15999 രൂപയാണ് ഇതിന്റെ വിലവരുന്നത് .

നോക്കിയ 7.1 പ്ലസ് സ്മാർട്ട് ഫോണുകൾ 

5.84 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ  പുറത്തിറങ്ങുന്നത് .കൂടാതെ  1080 x 2280 ഫുൾ HD പ്ലസ്  സ്ക്രീൻ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .19:9 ആസ്പെക്ടറ്റ് റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .400 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .12 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3060mAh ന്റെ ബാറ്ററി ലൈഫും  ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.1 Oreoലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്.19999 രൂപയാണ് ഇതിന്റെ വിലവരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo