ഇനി മുതൽ സോണി എക്സ്പീരിയ Z2 , Z3 & Z3 കോംപാക്റ്റ് എന്നിവ പുതിയ രൂപത്തിലും

ഇനി മുതൽ സോണി എക്സ്പീരിയ Z2 , Z3 & Z3 കോംപാക്റ്റ്  എന്നിവ പുതിയ രൂപത്തിലും
HIGHLIGHTS

സോണി,അന്ട്രോയിട് മാർഷ്മല്ലോ അതിന്റെ പുതിയ വേർഷനിലേക്ക് അപ്പ്ഡേഷൻ തുടങ്ങി കഴിഞ്ഞിരിക്കുന്നു .അന്ട്രോയിടിന്റെ പുതിയ വേർഷനായ 6.0.1 ആണ് ഇത് ചെയ്തുകൊണ്ടിരിക്കുന്നത് .

സ്‌നാപ്‌ഡ്രാഗൺ  801 SoC കരുത്തേകുന്നതാണ്‌ എക്‌സ്‌പീരിയ Z3. ആന്‍ഡ്രോയിഡ്‌ 4.4.4. കിറ്റ്‌കാറ്റില്‍ അധിഷ്‌ഠിതമായാണ്‌ പ്രവർത്തനം. 5.2 ഇഞ്ച്‌ ഫുള്‍ HD ട്രിലുമിനസ്‌ ഡിസ്‌പ്ലേയാണ്‌ ഫോണിന്‌.20.7MP റിയര്‍ ക്യാമറ, 2MP എക്‌സ്‌മോര്‍ R ക്യാമറ, 3100mAh ബാറ്ററി എന്നിവയാണ്‌ മറ്റു സവിശേഷതകൾ .പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്ന ഫോണിൽ  2600mAhന്റെ ബാറ്ററിയാണുള്ളത്. 25mm വൈഡ് ആംഗിള്‍ ലെന്‍സിനോട് കൂടിയ 20.7 മെഗാപിക്‌സെൽ  റിയ ക്യാമറയാണ് ഫോണിലുള്ളത്. 4സ എച്ച്.ഡി വീഡിയോ ക്യാപ്ച്ചറിങ്ങ് ഇതില്‍ നിന്നും സാധിക്കും. 2.2 എംപി മുന്‍ ക്യാമറയും ഉണ്ട്. 16 ജിബിയാണ് ഇന്‍ബില്‍ട്ട് മെമ്മറി ഇത് 128 ജിബിയിലേക്ക് എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കാം.

 

ലൈവ് കളർ  LED യുള്ള X-റിയാലിറ്റി എന്‍ജിനോടു കൂടിയ 5.2 ഇഞ്ച് ഫുള്‍ HD ട്രിലുമിനസ് ഡിസ്‌പ്ലെ, 1920-1080 പിക്‌സൽ  റെസല്യൂഷന്‍, 2.3 GHz സ്‌നാപ്ഡ്രാഗണ്‍ 801 ക്വാഡ്‌കോർ  പ്രൊസസർ , അഡ്രിനോ 330 ജി.പി.യു, 3 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് എന്നിവയുള്ള ഫോണില്‍ ക്യാമറതന്നെയാണ് സോണി എക്സ്പീരിയ Z2 ന്റെ മുഖ്യ ആകർഷണം.

 

ഈ 3 സ്മാർട്ട്‌ ഫോണുകളും ഇപ്പോൾ സോണി അപ്പ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നു .ഇത് ഒരു സന്തോഷവാർത്ത‍ തന്നെയാണ്.സോണി,അന്ട്രോയിട് മാർഷ്മല്ലോ അതിന്റെ പുതിയ വേർഷനിലേക്ക് അപ്പ്ഡേഷൻ തുടങ്ങി കഴിഞ്ഞിരിക്കുന്നു .അന്ട്രോയിടിന്റെ പുതിയ വേർഷനായ 6.0.1 ആണ് ഇത് ചെയ്തുകൊണ്ടിരിക്കുന്നത് . അത് കൊണ്ടുതന്നെ ഇതിന്റെ പെർഫൊമൻസും മറ്റും വർദ്ധിപ്പികാൻ സാധിക്കും .ഉക്രേൻ , മിഡിൽ ഈസ്റ്റ് , റഷ്യ , നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ ഇതിനോടകംതന്നെ അപ്പ്ഡേഷൻ തുടങ്ങി കഴിഞ്ഞു .വരും ദിവസങ്ങളില ഇന്ത്യയിലും ഇത് ഉണ്ടാകും എന്ന് സോണി വെക്തമാക്കി .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo