9,990 രൂപയ്ക്ക് സാംസങ്ങ് ഗാലക്സി ഓൺ 7 Pro

9,990 രൂപയ്ക്ക് സാംസങ്ങ് ഗാലക്സി ഓൺ 7 Pro
HIGHLIGHTS

സ്മാർട്ട് ഫോണുകൾ മികച്ച വിലക്കുറവിൽ " ആമസോണിൽ "

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലായ ഓൺ 7 ഇപ്പോൾ വിലക്കുറവിൽ ലഭിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ആണ് ഇത് ഇപ്പോൾ കുറഞ്ഞ വിലക്ക് വിൽപ്പനക്ക് എത്തിയിരിക്കുന്നത് .

 

11,190രൂപയായിരുന്നു മോഡലിന് ഇപ്പോൾ 9990 രൂപയാണ് വില .5.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

 

720×1280 പിക്സൽ റെസലൂഷൻ കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ 6 എന്നിവയാണ് ഇതിന്റെ സവിശേഷതകൾ .

 

2 ജിബിയുടെ റാം ,16 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

 

3000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടുതൽ വിവരങ്ങൾക്ക് ആമസോൺ വെബ് സൈറ്റ് സന്ദർശിക്കുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo