സാംസങ്ങിന്റെ പുതിയ ഫോൾഡിങ് ഫോണുകൾ പുറത്തിറക്കി ;വില ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 11 Aug 2022
HIGHLIGHTS
  • സാംസങ്ങിന്റെ പുതിയ ഫോൾഡിങ് ഫോണുകൾ പുറത്തിറക്കി

  • Samsung Galaxy Z Fold 4, Z Flip 4 ഫോണുകളാണ് എത്തിയിരിക്കുന്നത്

സാംസങ്ങിന്റെ പുതിയ ഫോൾഡിങ് ഫോണുകൾ പുറത്തിറക്കി ;വില ?
സാംസങ്ങിന്റെ പുതിയ ഫോൾഡിങ് ഫോണുകൾ പുറത്തിറക്കി ;വില ?

വിപണിയിൽ സാംസങ്ങിന്റെ പുതിയ ഫോൾഡിങ് സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നു .Samsung Galaxy Z Fold 4, Z Flip 4 എന്നി ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .$999 ഡോളർ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 80000 രൂപയ്ക്ക് അടുത്തുവരും .ഈ Samsung Galaxy Z Fold 4, Z Flip 4 ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

SAMSUNG GALAXY Z FOLD 4 SPECS AND FEATURES

ഡിസ്‌പ്ലേയുടെ സവിശേഷതകൾ തന്നെയാണ് ഈ ഫോണുകളിൽ എടുത്തു പറയേണ്ടത് .രണ്ടു ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .7.6 ഇഞ്ചിന്റെ AMOLED Flex ഡിസ്പ്ലേ കൂടാതെ QXGA+ റെസലൂഷൻ കൂടാതെ 120Hz റിഫ്രഷ് റേറ്റ് കൂടാതെ 6.2 ഇഞ്ചിന്റെ HD+ ഡിസ്പ്ലേ എന്നിവയാണ് ഈ ഫോണുകൾക്കുള്ളത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  octa-core Qualcomm Snapdragon 8+ പ്രോസ്സസറുകളിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .

12 ജിബിയുടെ റാം കൂടാതെ 1TB യുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 മെഗാപിക്സലിന്റെ ക്യാമറകൾ നൽകിയിരിക്കുന്നത് ഡിസ്‌പ്ലേയ്ക്ക് താഴെയാണ് .കൂടാതെ 10 മെഗാപിക്സലിന്റെ കവർ സ്ക്രീൻ ക്യാമറകളും 12 മെഗാപിക്സലിന്റെ മെയിൻ സെൻസറുകളും അവസാനമായി 50 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

4400mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Graygreen, Phantom Black, Beige കൂടാതെ  Burgundy എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് $1800 ഡോളർ ആണ് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 1,42,704 രൂപയ്ക്ക് അടുത്തുവരും .

SAMSUNG GALAXY Z FLIP 4 SPECS AND FEATURES

രണ്ടു ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .6.7  ഇഞ്ചിന്റെ FHD+ primary AMOLED  ഡിസ്പ്ലേ  കൂടാതെ 120Hz റിഫ്രഷ് റേറ്റ് അതുപോലെ  1.9  ഇഞ്ചിന്റെ AMOLED  ഡിസ്പ്ലേ എന്നിവയാണ് ഈ ഫോണുകൾക്കുള്ളത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  octa-core Qualcomm Snapdragon 8+ പ്രോസ്സസറുകളിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 512 യുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.$999 ഡോളർ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 80000 രൂപയ്ക്ക് അടുത്തുവരും

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 12 മെഗാപിക്സൽ + 12 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .Bora Purple, Graphite, Pink Gold, Blue എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Samsung Galaxy Z Fold 4, Z Flip 4 and more announced at Galaxy Unpacked August 2022
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
realme narzo 50A Prime (Flash Blue, 4GB RAM+64GB Storage) FHD+ Display | 50MP AI Triple Camera (No Charger Variant)
realme narzo 50A Prime (Flash Blue, 4GB RAM+64GB Storage) FHD+ Display | 50MP AI Triple Camera (No Charger Variant)
₹ 8499 | $hotDeals->merchant_name
Apple iPhone 12 (64GB) - White
Apple iPhone 12 (64GB) - White
₹ 46999 | $hotDeals->merchant_name
Redmi Note 10T 5G (Metallic Blue, 4GB RAM, 64GB Storage) | Dual 5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm Processor | 22.5W Charger Included
Redmi Note 10T 5G (Metallic Blue, 4GB RAM, 64GB Storage) | Dual 5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm Processor | 22.5W Charger Included
₹ 14499 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 61999 | $hotDeals->merchant_name
Apple iPhone 13 (128GB) - Starlight
Apple iPhone 13 (128GB) - Starlight
₹ 65900 | $hotDeals->merchant_name