108MP+48MP+12MP ക്യാമറയിൽ എത്തിയ ഗാലക്സി S20 അൾട്രാ ബുക്ക് ചെയ്യാം ;ഒപ്പം 1999 രൂപയുടെ ബഡ്‌സ് സൗജന്യം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 24 Feb 2020
108MP+48MP+12MP ക്യാമറയിൽ എത്തിയ ഗാലക്സി S20 അൾട്രാ ബുക്ക് ചെയ്യാം ;ഒപ്പം 1999 രൂപയുടെ ബഡ്‌സ് സൗജന്യം

Work from home seamlessly with Airtel Xstream

Airtel Xstream Fiber provide you 1Gbps internet speed and top-notch benefits

Click here to know more

HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Samsung Galaxy S20 Ultra സ്മാർട്ട് ഫോണുകൾ.ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും പ്രീ ബുക്കിംഗ് നടത്തുവാൻ സാധിക്കുന്നതാണ് .Samsung Galaxy S20 Ultra സ്മാർട്ട് ഫോണുകൾ പ്രീ ബുക്കിംഗ് നടത്തുന്നതിന് ഒപ്പം ഉപഭോതാക്കൾക്ക് സാംസങ്ങിന്റെ തന്നെ 1999 രൂപ വിലയുള്ള ബഡ്‌സ് ഇതിനോടൊപ്പം തന്നെ ലഭിക്കുന്നതാണ് .മാർച്ച് 17നു ഈ സ്മാർട്ട് ഫോണുകൾ ഫ്ലാഷ് സെയിലിനു എത്തുന്നതാണ് .

സാംസങ്ങ് ഗാലക്സി S20 അൾട്രാ 

6.90 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ ഫോണുകൾക്ക് 1440x3200 പിക്സൽ റെസലൂഷനും ലഭിക്കുന്നതാണ് .സാംസങ്ങിന്റെ സ്വന്തം Samsung Exynos 990 പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസ്സറുകളുടെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ഇതിന്റെ ക്യാമറകൾ തന്നെയാണ് .108 മെഗാപിക്സൽ + 48 മെഗാപിക്സൽ + 12 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളാണ് ഇതിനുള്ളത് .

അതായത് പുറകിൽ മുഴുവനായി 168 മെഗാപിക്സലിന്റെ ക്യാമറകൾ ഉണ്ട് എന്ന് സാരം .കൂടാതെ 40 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 12 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .Android 10ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .5000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽപെട്ട സ്മാർട്ട് ഫോണുകൾ ആണിത് .അതുപോലെ തന്നെ ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ഇതിന്റെ 5ജി കണക്ടിവിറ്റിയാണ് .ഈ ഫോണുകൾക്ക് 5ജി സപ്പോർട്ട് ലഭ്യമാകുന്നതാണു് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ  $1,399  ഡോളറാണ് വരുന്നത് . ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം Rs. 99,800 രൂപയ്ക്ക് അടുത്ത് വരും .എന്നാൽ ഇന്ത്യയിൽ ഇപ്പോൾ ലഭിക്കുന്ന വേരിയന്റുകൾക്ക് 92,999 രൂപയാണ് വില വരുന്നത് .

logo
Anoop Krishnan

സാംസങ് ഗാലക്സി S20+ 5G

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .