സാംസങ്ങിന്റെ ഗാലക്സി ‘നോട്ട് 8’ എത്തുന്നു ,വില ?

സാംസങ്ങിന്റെ ഗാലക്സി ‘നോട്ട് 8’ എത്തുന്നു ,വില ?
HIGHLIGHTS

പൊട്ടിത്തെറിക്കുന്നു എന്ന പരാതിയായിരുന്നു നോട്ട് 7 ഉണ്ടായിരുന്നത് ,ഇനി നോട്ട് 8 ?

സാംസങ് പുതിയ മോഡലുമായി വിപണി കീഴടക്കാൻ ഒരുങ്ങുന്നു .സാംസങിന്റെ ഗാലക്സി  നോട്ട് 8 എന്ന മോഡലാണ് ഇനി സാംസങിന് പ്രതീക്ഷയുള്ള ഒരു മോഡൽ .

നോട്ട് 7 ഒരു വമ്പൻ പരാജയം ആയിരുന്നു .അതുകൊണ്ടുതന്നെ നോട്ട് 8 നു വിപണി കീഴടക്കാൻ കുറച്ചു  പ്രയാസംതന്നെയാണ് .നോട്ട് സീരിയസിലെ ഏറ്റവും വലിയ പരാജയം ആയിരുന്നു നോട്ട് 7 .

പൊട്ടിത്തെറിക്കുന്നു എന്ന പ്രതിയായിരുന്നു ഉപഭോതാക്കളിൽ നിന്നും ലഭിച്ചിരുന്നത് .12 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഇത് വിപണിയിൽ എത്തുന്നത് .ഡ്യൂവൽ പിൻ ക്യാമറയാണ് ഇതിനുള്ളത് .128GBയുടെ മെമ്മറി സ്റ്റോറേജ് ഇതിനുണ്ട് .72,000 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo