Install App Install App

സാംസങ്ങിന്റെ ഗാലക്സി നോട്ട് 9 ഇന്ന് പുറത്തിറക്കുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 09 Aug 2018
HIGHLIGHTS
  • നോട്ട് സീരിയസ്സിന്റെ പുതിയ മോഡൽ എത്തുന്നു

സാംസങ്ങിന്റെ ഗാലക്സി നോട്ട് 9 ഇന്ന് പുറത്തിറക്കുന്നു


സാംസങ്ങിന്റെ നോട്ട് സീരിയസ്സിലെ ഏറ്റവും പുതിയ മോഡലാണ് ഗാലക്സി നോട്ട് 9 എന്ന മോഡൽ .എന്നാൽ ഇന്ന് ഈ സ്മാർട്ട് ഫോണിന്റെ ഒരു അൺ പാക്ക് ലൈവ് ഇന്ന് ന്യൂയോർക്കിൽ കഴിയുകയുണ്ടായി  .ഈ ചടങ്ങിൽ ഫോണിന്റെ കുറച്ചു സവിശേഷതകളും പുറത്തുവിട്ടു . അതിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളുടെ സവിശേഷതകളെക്കുറിച്ചാണ് .AI ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറകൾ പ്രവർത്തിക്കുന്നത് എന്നാണ് അവസാനം ലഭിക്കുന്ന വിവരങ്ങൾ .

എല്ലാ നോട്ട് സീരിയസ്സിലും ഉള്ളതുപോലെതന്നെ S-Pen ഇതിൽ ഉണ്ട് .6.3 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1440x2960 ന്റെ പിക്സൽ സ്ക്രീൻ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .6 ജിബിയുടെ റാംമ്മിൽ തന്നെയാകും ഈ ഫോണുകൾ പ്രവർത്തിക്കുക .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ടാകും .

ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയെണെങ്കിൽ Exynos 9810പ്രോസസറിലാണ് പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 8.1 ഓറിയോയിലാണ് ഇതിന്റെ ഓപറേറ്റിങ്‌ സിസ്റ്റം പ്രവർത്തിക്കുക . 4,000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

ഇതിന്റെ ക്യാമറകൾ ചിലപ്പോൾ 12 മെഗാപിക്സലിന്റെ പിൻ ക്യാമറയിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിലും ആണ് പുറത്തിറങ്ങുന്നത് .ഇതിന്റെ വിലയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും ഈ സ്മാർട്ട് ഫോൺ എത്തുന്നതാണ് .എന്നാൽ 8ജിബിയുടെ മറ്റൊരു എഡിഷൻകൂടി പ്രതീക്ഷിക്കാം .

Samsung Galaxy Note 8 256GB Key Specs, Price and Launch Date

Expected Price: ₹61500
Release Date: 23 Aug 2017
Variant: 64GB , 128GB , 256GB
Market Status: Discontinued

Key Specs

  • Screen Size Screen Size
    6.3" (1440 x 2960)
  • Camera Camera
    12 + 12 | 8 MP
  • Memory Memory
    256GB/6 GB
  • Battery Battery
    3300 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
₹ 11499 | $hotDeals->merchant_name
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 7299 | $hotDeals->merchant_name
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
₹ 22999 | $hotDeals->merchant_name
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
₹ 12999 | $hotDeals->merchant_name
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
₹ 19999 | $hotDeals->merchant_name
DMCA.com Protection Status