കരുത്താർന്ന 6 GB റാംമ്മുമായി "സാംസങ് ഗാലക്സി നോട്ട് 6"

Eng
മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 25 Apr 2016
HIGHLIGHTS
  • 8 GB റാംമ്മുമായി സാംസങ് ഗാലക്സി നോട്ട് 6 ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നു

കരുത്താർന്ന  6 GB റാംമ്മുമായി "സാംസങ് ഗാലക്സി നോട്ട് 6"

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ ഫോൺ ആയ സാംസങ് ഗാലക്സി നോട്ട് 6 വിപണിയും കാത്തിരിക്കുന്നത് .6 ജിബി റാം കരുത്തോടെയാണ് ഇത് വിപണിയിൽ എത്തുക .

സ്നാപ്ഡ്രാഗൺ 823 പ്രൊസസ്സർ അല്ലെങ്കിൽ എക്സിനോസ് പ്രൊസസർ ആയിരിക്കും ഗാലക്സി നോട്ട് 6 ല്‍ ഉപയോഗിക്കുക എന്നും സൂചനയുണ്ട്. 5.8 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസപ്ലേ, 6 ജിബി റാം എന്നിവയും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിൽ ഉണ്ടാവും. 12എംപി ക്യാമറയായിരിക്കും ഗാലക്സി നോട്ട് 6 ലും ഉണ്ടാവുക.4000 എംഎച്ച് ബാറ്ററിയാണ് ഗാലക്‌സി നോട്ട് 6ൽ ഉണ്ടാവുക. സാംസങ് ഫോണുകളിൽ ഇതുവരെ ഉപയോഗിച്ചതിൽ വെച്ച് ഏറ്റവും ശേഷികൂടിയ ബാറ്ററിയായിരിക്കും ഇത്. ഗാലക്സി നോട്ട് 6 ന്റെ റാം ശേഷി 6 ജിബി ആയിരിക്കും.

കൂടാതെ 2.6 ജിഗാ ഹെട്സോ അതിലധികമോ വേഗത നൽകുന്ന -ബിറ്റ് ക്വാഡ്കോർ ക്വാൾകോം സ്നാപ്ഡ്രാഗൺ 823 പ്രോസസർ കരുത്ത് പകരുന്ന ഫാബ്ലറ്റിന് അഡ്രിനോ 530 ജിപിയു മികച്ച ഗെയിമിംഗ് വേഗത നൽകും.5.8 ഇഞ്ച്‌ ഡിസ്പ്ലേ പ്രതീക്ഷിക്കുന്ന ഗാലക്സി നോട്ട് 6 ഫാബ്ലെറ്റിൽ IP68 വാട്ടർ റസിസ്റ്റന്റ് ഉണ്ടാകുംമെന്നാണ് സൂചന .മികച്ച ബാറ്ററിയും, മികച്ച പെർഫോമൻസും ഗാലക്സി നോട്ട് 6 ൽ നിന്നും പ്രതീക്ഷിക്കാം.ഏതായാലും നമുക്കു കാത്തിരിക്കാം സാംസങ്ങിന്റെ ഒരു വലിയ തിരിച്ചുവരവിനായി .

logo
Anoop Krishnan

email

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
₹ 10999 | $hotDeals->merchant_name
Samsung Galaxy M31 (Ocean Blue, 8GB RAM, 128GB Storage)
Samsung Galaxy M31 (Ocean Blue, 8GB RAM, 128GB Storage)
₹ 16999 | $hotDeals->merchant_name
Redmi 9A (Sea Blue 3GB RAM 32GB Storage)| 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Sea Blue 3GB RAM 32GB Storage)| 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 7499 | $hotDeals->merchant_name
Redmi Note 9 Pro Max (Interstellar Black, 6GB RAM, 64GB Storage) - 64MP Quad Camera & Alexa Hands-Free Capable
Redmi Note 9 Pro Max (Interstellar Black, 6GB RAM, 64GB Storage) - 64MP Quad Camera & Alexa Hands-Free Capable
₹ 15499 | $hotDeals->merchant_name
DMCA.com Protection Status