64എംപി ക്യാമറ,6000mah ബാറ്ററിയിൽ സാംസങ്ങിന്റെ ഗാലക്സി M31s ജൂലൈ 30നു എത്തുന്നു

64എംപി ക്യാമറ,6000mah ബാറ്ററിയിൽ  സാംസങ്ങിന്റെ ഗാലക്സി M31s ജൂലൈ 30നു എത്തുന്നു

സാംസങ്ങിന്റെ മോൺസ്റ്റർ ഷോട്ട് എന്ന വിശേഷണവുമായി ഇതാ സാംസങ്ങിന്റെ ഗാലക്സി M31s ജൂലൈ 30നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ജൂലൈ 30നു ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഈ  Samsung Galaxy M31s എന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ഒഫീഷ്യൽ ആയി തന്നെ സാംസങ്ങ് ഇത് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ് .ഇതിന്റെ ഒഫീഷ്യൽ പോസ്റ്ററിൽ കൊടുത്തിരിക്കുന്നത് 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് .

കൂടാതെ വലിയ ബാറ്ററി ലൈഫിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .6,000mAh ന്റെ ബാറ്ററി ലൈഫിലാണ് പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ 25W ന്റെ ഫാസ്റ്റ് ചാർജിംഗും ഇതിനു ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ സാംസങ്ങിന്റെ ഈ പുതിയ സ്മാർട്ട് ഫോണുകൾക്ക് AMOLED ഡിസ്പ്ലേ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .

ImageSource

Experienced Social Media And Content Marketing Specialist View Full Profile