64+5+5+8 ക്യാമറയിൽ സാംസങ്ങ് ഗാലക്സി M31 എത്തി ;വില 14999 രൂപ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 25 Feb 2020
HIGHLIGHTS

പുതിയ സാംസങ്ങ് സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി

64+5+5+8 ക്യാമറയിൽ സാംസങ്ങ് ഗാലക്സി M31 എത്തി ;വില 14999 രൂപ
64+5+5+8 ക്യാമറയിൽ സാംസങ്ങ് ഗാലക്സി M31 എത്തി ;വില 14999 രൂപ

Want to modernise your banking loan application?

Build an application that analyses credit risk with #IBMCloud Pak for Data on #RedHat #OpenShift

Click here to know more

Advertisements

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് സാംസങ്ങ് ഗാലക്സി M31 എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .സാംസങ്ങിന്റെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗാലക്സി M30 എന്ന സ്മാർട്ട് ഫോണുകളുടെ തുടർച്ചയായാണ് ഇപ്പോൾ സാംസങ്ങ് ഗാലക്സി M31 ഫോണുകൾ എത്തിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളും കൂടാതെ ബാറ്ററി ലൈഫും ആണ് .


6ജിബിയുടെ റാം + 64 ജിബി സ്റ്റോറേജ്  ,വില 14999 രൂപ 

6ജിബിയുടെ റാം + 128 ജിബി സ്റ്റോറേജ്  ,വില 15999 രൂപ 

സാംസങ്ങ് ഗാലക്സി M31-സവിശേഷതകൾ 

6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് ഇൻഫിനിറ്റി U ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  സാംസങ്ങിന്റെ സ്വന്തം Samsung Exynos 9611 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് അതുപോലെ തന്നെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .

 ആൻഡ്രോയിഡിന്റെ പുതിയ Android 10 OneUI 2.0 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി തന്നെയാണ് .6000mah ന്റെ വലിയ ബാറ്ററി ലൈഫിലാണ് ഇത് എത്തിയിരിക്കുന്നത് .കൂടാതെ ക്വാഡ്  പിൻ ക്യാമറകൾ തന്നെയാണ് സാംസങ്ങിന്റെ ഗാലക്സി M31 എന്ന സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .ഓഷ്യൻ ബ്ലൂ കൂടാതെ ബ്ലാക്ക് എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

64 + മെഗാപിക്സൽ 5 + മെഗാപിക്സൽ  + 5 + മെഗാപിക്സൽ + 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .അതുപോലെ തന്നെ 4കെ വീഡിയോ റെക്കോർഡിങ് കൂടാതെ സൂപ്പർ സ്ലോ മോഷൻ എന്നിവയും ഈ സ്മാർട്ട് ഫോണുകളിൽ സപ്പോർട്ട് ആകുന്നതാണ് .191 ഗ്രാം ഭാരമാണ് സാംസങ്ങിന്റെ ഗാലക്സി M31 എന്ന സ്മാർട്ട് ഫോണുകൾക്കുള്ളത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും   മാർച്ച് 5 നു വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

സാംസങ് ഗാലക്സി M31 Key Specs, Price and Launch Date

Price:
Release Date: 27 Jan 2020
Variant: 64GB6GBRAM , 128GB6GBRAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.4" (1080 x 2340)
  • Camera Camera
    68 + 8 + 5 +5 | 32 MP
  • Memory Memory
    64 GB/6 GB
  • Battery Battery
    6000 mAh
logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status