48MP ട്രിപ്പിൾ പിൻ & 20 MP സെൽഫിയിൽ ഗാലക്സി M21 എത്തി ;വില 12999

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 18 Mar 2020
HIGHLIGHTS

ഈ സ്മാർട്ട് ഫോണുകൾ ആമസോണിൽ സെയിലിനു എത്തുന്നു

48MP ട്രിപ്പിൾ പിൻ & 20 MP സെൽഫിയിൽ ഗാലക്സി M21 എത്തി ;വില 12999

OnePlus TV 32Y1 - Smarter TV

Android TV with superior craftsmanship and elegant design - Buy Now

Click here to know more

Advertisements

സാംസങ്ങിന്റെ ഏറ്റവും പുതിയ സാംസങ്ങ് ഗാലക്സി M 21 എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ് .സാംസങ്ങിന്റെ ഗാലക്സി M31 കൂടാതെ സാംസങ്ങ് ഗാലക്സി M30s എന്നി സ്മാർട്ട് ഫോണുകൾക്ക് ശേഷം പുറത്തിറങ്ങുന്ന മറ്റൊരു മിഡ് റേഞ്ച് സ്മാർട്ട് ഫോൺ ആണ് സാംസങ്ങിന്റെ ഗാലക്സി M21 എന്ന സ്മാർട്ട് ഫോണുകൾ .12999 രൂപയാണ് വില വരുന്നത് .മാർച്ച് 23 നു ഈ ഫോണുകൾ സെയിലിനു ആമസോണിൽ എത്തുന്നതാണ് .

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .കൂടാതെ ബാറ്ററികൾക്കും ഈ സ്മാർട്ട് ഫോണുകൾ മുൻഗണന നൽകിയിരിക്കുന്നു .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .6.4 ഇഞ്ചിന്റെ sAMOLED FHD പ്ലസ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .സാംസങ്ങിന്റെ സ്വന്തം പ്രോസസറുകളായ exynos 9611ലാണ് ഇതിന്റെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .

ആൻഡ്രോയിഡിന്റെ പുതിയ 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 6 & 4 ജിബിയുടെ റാം കൂടാതെ 64  & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6000mAHന്റെ ബാറ്ററി കരുത്തിലാണ് സാംസങ്ങ് ഗാലക്സി M 21 ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .512 ജിബി വരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

Samsung Galaxy M30s എന്ന സ്മാർട്ട് ഫോണുകളും ഇതേ ബഡ്ജറ്റിൽ തന്നെ വിപണിയിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു .ഇപ്പോൾ അതെ വിലയിൽ തന്നെയാണ് സാംസങ്ങിന്റെ ഗാലക്സി M21 എന്ന സ്മാർട്ട് ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത് .12999 രൂപയാണ് വില വരുന്നത് .മാർച്ച് 23 നു ഈ ഫോണുകൾ സെയിലിനു ആമസോണിൽ എത്തുന്നതാണ് .മിഡ് നൈറ്റ് ബ്ലൂ കൂടാതെ രാവൺ ബ്ലാക്ക് എന്നി നിറങ്ങളിൽ സാംസങ്ങിന്റെ ഗാലക്സി M21 എന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

സാംസങ് ഗാലക്സി M21 Key Specs, Price and Launch Date

Price:
Release Date: 09 Mar 2020
Variant: 64GB4GBRAM , 128GB4GBRAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.4" (1080 x 2340)
  • Camera Camera
    48 + 8 + 5 | 20 MP
  • Memory Memory
    64 GB/4 GB
  • Battery Battery
    6000 mAh
logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

hot deals amazon

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status