സാംസങ്ങിന്റെ ഗാലക്സി M10 പുറത്തിറങ്ങുന്നു ,വില 8,990 കൂടാതെ ഗാലക്സി M20യുടെ വില 12,990 രൂപയും?

Updated on 22-Jan-2019
HIGHLIGHTS

സാംസങ്ങിന്റെ ഈ വർഷത്തെ പുതിയ M സീരിയസ്സുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

. സാംസങ്ങിന്റെ ഗാലക്സി M10 സ്മാർട്ട് ഫോണുകൾ 8,990 രൂപയും  കൂടാതെ ഗാലക്സി M20 സ്മാർട്ട് ഫോണുകൾ 12990 രൂപയുമാണുള്ളത്

. സാംസങ്ങിന്റെ ഗാലക്സി M10 സ്മാർട്ട് ഫോണുകൾ രണ്ടു വേരിയന്റുകളിൽ പുറത്തിറങ്ങുന്നുണ്ട്

 . ജനുവരി 28 നു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട്  

സാംസങ്ങിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഉടൻ 2019 ന്റെ വിപണിയിൽ എത്തുന്നു .സാംസങ്ങിന്റെ ഗാലക്സി M20 കൂടാതെ സാംസങ്ങ് ഗാലക്സി M30 എന്നി മോഡലുകൾ ആണ് ഈ വർഷം പുറത്തിറങ്ങുന്നത് .ഡ്യൂവൽ പിൻ ക്യാമറയിലും കൂടാതെ ട്രിപ്പിൾ ക്യാമറയിലുമാണ് ഈ രണ്ടു മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ വാട്ടർ ഡ്രോപ്പ് notch ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .ജനുവരി മാസത്തിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .

സാംസങ്ങിന്റെ ഗാലക്സി M10 ; 6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ വാട്ടർ ഡ്രോപ്പ് notch ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ് ഇതിന്റെ ബാറ്ററി ലൈഫ് .3,400mAhന്റെ ബാറ്ററി ലൈഫാണ് ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി കാഴ്ചവെക്കുന്നത് .13MP ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .കൂടാതെ 5  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .Exynos 7870 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ വിപണിയിലെ വില  Rs 12990  രൂപയാണ് . Android 9.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് 3 ജിബിയുടെ റാംമ്മിലായിരുന്നു .3 ജിബിയുടെ റാം കൂടാതെ 16GB/32GBയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് ഇത് വിപണിയിൽ എത്തുന്നത് .

സാംസങ്ങിന്റെ ഗാലക്സി M20; 6.3  ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .2220 x 1080 പിക്സൽ റെസലൂഷനും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ Exynos 7885 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് ഇതിന്റെയും പ്രവർത്തനം .13MP + 5MP  ഡ്യൂവൽ  പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .Android 8.1 Oreo ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

കൂടാതെ 3 ജിബിയുടെ അതുപോലെ തന്നെ 32GB/64GB സ്റ്റോറേജിലാണ് ഇത് പുറത്തിറങ്ങുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ് ഇതിന്റെ ബാറ്ററി ലൈഫ് .5000mAh ന്റെ ബാറ്ററി ലൈഫിലാണ് ഇത് പുറത്തിറങ്ങുന്നത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ സാംസങ്ങിന്റെ ഗാലക്സി M10 സ്മാർട്ട് ഫോണുകളുടെ വില 8990 രൂപയാണ് വരുന്നത് .കൂടാതെ സാംസങ്ങിന്റെ ഗാലക്സി M20 സ്മാർട്ട് ഫോണുകളുടെ വിലവരുന്നത് 12990 രൂപയാണ് വിലവരുന്നത് .ജനുവരി 28 തീയതി ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :