Samsung Galaxy A57 5G
സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്‌ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച പ്രീമിയം ഓഫർ എത്തി. Samsung Galaxy A57 5G ഇപ്പോൾ വിശ്വസിക്കാനാവാത്ത വിലക്കുറവിൽ ആമസോണിൽ ലഭ്യം. ഗംഭീര ക്യാമറയും പവർഫുൾ പെർഫോമൻസുമുള്ള സ്മാർട്ട് ഫോണാണിത്. ഫ്ലിപ്കാർട്ടിനേക്കാൾ കൂടുതൽ ലാഭം ഇപ്പോൾ ആമസോണിൽ ലഭ്യമാണ്. 7000 രൂപയുടെ അധിക ഡിസ്കൌണ്ട് ഫ്ലിപ്കാർട്ടുമായി താരതമ്യം ചെയ്യുമ്പോൾ ആമസോണിൽ ലഭിക്കുന്നു. 5000 mAh പവർഫുൾ ബാറ്ററിയും, വലിയ അമോലെഡ് ഡിസ്പ്ലേയുമുള്ള ഫോണാണിത്. സാംസങ് ഗാലക്സി എ57 5ജിയുടെ ഇപ്പോഴത്തെ ഓഫറും സവിശേഷതകളും അറിയാം.
ഓസം ഐസി ബ്ലൂ നിറത്തിലുള്ള സാംസങ് ഗാലക്സി എ57 5ജി ഫോണിനാണ് ഇളവ്. 8GB റാമും 256GB ഫോൺ 50000 രൂപയിൽ താഴെ പർച്ചേസ് ചെയ്യാം.
ഫ്ലിപ്കാർട്ടിൽ സാംസങ് ഫോണിന്റെ വില 56,999 രൂപയാണ്. എന്നാൽ ആമസോണിൽ സ്മാർട്ട് ഫോണിന് 30 ശതമാനം ഇളവ് അനുവദിച്ചിരിക്കുന്നു. 49,425 രൂപയ്ക്ക് ആമസോൺ സാംസങ് ഗാലക്സി എ57 5ജി വിൽക്കുന്നു. 1482 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ഇപ്പോൾ ലഭ്യമാണ്. ഇതിലൂടെ പ്രീമിയം ഫോൺ 48000 രൂപ റേഞ്ചിൽ സ്വന്തമാക്കാം.
43150 രൂപയുടെ ഇഎംഐ ഓഫറും സാംസങ് എ57 5ജി അനുവദിച്ചിരിക്കുന്നു. 1,738 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു.
Also Read: മുറികൾ തോറും എസി വേണ്ട! വീടിനെ കുളുമണാലിയാക്കാൻ മികച്ച Air Conditioner കുറഞ്ഞ വിലയ്ക്ക്
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള 50MP മെയിൻ ക്യാമറയാണ് സാംസങ് പ്രീമിയം ഫോണിലുള്ളത്. 5000 mAh പവർഫുൾ ബാറ്ററിയുള്ളതിനാൽ പവറിലും ഇതിന് വിട്ടുവീഴ്ചയില്ല. സാംസങ് ഗാലക്സി എ57 5ജിയുടെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.