HIGHLIGHTSവമ്പൻ ഓഫറിൽ ഇപ്പോൾ ജിയോ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്
ജിയോയുടെ ഫോൺ 2 എന്ന ഫോണുകളാണ് ഇപ്പോൾ ഇ എം ഐ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്
Make 2021 your best year with IBM Developer
Make 2021 the year where you truly shine, grow, build & Code. Get support and motivation from the IBM Developer community. #IBMDeveloper #CodePatterns
Click here to know more
Advertisements
ജിയോയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫോണുകളാണ് ജിയോ ഫോൺ 2 എന്ന ഫോണുകൾ .ഈ ഫോണുകളിൽ 4ജി സപ്പോർട്ട് അടക്കം ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ ഒരു മികച്ച ഓഫർ ആണ് ഈ ഫോണുകൾക്ക് ജിയോ നല്കയിരിക്കുന്നത് .EMI ഓപ്‌ഷനുകൾ വഴി ഈ ഫോണുകൾ ഇപ്പോൾ വെറും 141 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയാണ് ഈ ഫോണുകൾ ഇപ്പോൾ ബുക്കിംഗ് നടത്തുവാൻ സാധിക്കുന്നതാണ് .ഈ ലിങ്ക് വഴി https://www.jio.com/en-in/jiophone2 ഇപ്പോൾ തന്നെ ഈ ഫോണുകൾ 141 രൂപയുടെ EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ജിയോ ഫോൺ ഓഫറുകൾ
75 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 0.1 GB per day ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗും കൂടാതെ മറ്റു കണക്ഷനുകളിലേക്കു 500 മിനിറ്റും കോളുകളും ഈ ഓഫറുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളുടെ വാലിഡിറ്റി ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലാഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .കൂടാതെ 50 sms & ജിയോ ആപ്ലികേഷനുകൾ (Complimentary subscription) ലഭിക്കുന്നത് .
125 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 0.5 GB per day ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗും കൂടാതെ മറ്റു കണക്ഷനുകളിലേക്കു 500 മിനിറ്റും കോളുകളും ഈ ഓഫറുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളുടെ വാലിഡിറ്റി ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലാഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .കൂടാതെ 300 sms & ജിയോ ആപ്ലികേഷനുകൾ (Complimentary subscription) ലഭിക്കുന്നത് .
155 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1GB per day ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗും കൂടാതെ മറ്റു കണക്ഷനുകളിലേക്കു 500 മിനിറ്റും കോളുകളും ഈ ഓഫറുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളുടെ വാലിഡിറ്റി ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലാഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .കൂടാതെ ദിവസ്സേന 100 sms & ജിയോ ആപ്ലികേഷനുകൾ (Complimentary subscription) ലഭിക്കുന്നത് .
ടോപ്പ് - പ്രോഡക്ട്സ്
ഹോട്ട് ഡീൽസ്
വ്യൂ ഓൾDigit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.
9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .