16 എംപി AI സെൽഫി ക്യാമറയിൽ റെഡ്മി Y2 ,ഇന്ന് വാങ്ങിക്കാം ,വില 9999
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ
Surveyഷവോമിയുടെ 10000 രൂപ റെയിഞ്ചിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണ് റെഡ്മി Y2 .12 +5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 എംപി സെൽഫി ക്യാമറയിലുമാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .രണ്ടു തരത്തിലുള്ള മോഡലുകൾ ഇപ്പോൾ ലഭിക്കുന്നതാണ് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജിലുംമാണ് ലഭിക്കുന്നത് .ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
5.99-ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത്.മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണുള്ളത് . 3080mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഫേസ് അൺലോക്കിങ് സംവിധാനവും ഇതിനുണ്ട് .മികച്ച ക്യാമറ ക്ലാരിറ്റിയാണ് ഇത് കാഴ്ചവെക്കുന്നത് .എന്നാൽ ബാറ്ററിയുടെ കാര്യത്തിൽ നേരെ തിരിച്ചാണ് .
വെറും ആവറേജ് പെർഫോമൻസ് മാത്രം കാഴ്ചവെക്കുന്ന ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ ഒരു മൈനസിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി തന്നെയാണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .
പെർഫോമസിനെക്കുറിച്ചു പറയുകയാണെങ്കിൽ കൂടാതെ Android 8.1 Oreo ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം .3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 4ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് പുറത്തിറങ്ങുന്നത് .256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിന് ആവിശ്യമായ ആന്തരിക സവിശേഷതകൾ ഈ സ്മാർട്ട് ഫോണിന് നൽകിയിരിക്കുന്നു .
ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിനുവേണ്ട എല്ലാത്തരം സവിശേഷതകളും ഷവോമിയുടെ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു എന്നുതന്നെ പറയാം .കൂടാതെ സ്നാപ്ഡ്രാഗന്റെ Qualcomm Snapdragon 625 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .മികച്ച ക്യാമറകൾ തന്നെയാണ് ഇതിനു നൽകിയിരിക്കുന്നത് എന്ന് പറയാം .12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണുള്ളത് .
3080mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഫേസ് അൺലോക്കിങ് സംവിധാനവും ഇതിനുണ്ട് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 9999 രൂപമുതൽ Rs 12999 രൂപവരെയാണ് .ഈ ഒരു വിലയ്ക്ക് ലഭിക്കുന്ന സ്മാർട്ട് ഫോണുകളിൽ നിന്നും Y2 മോഡലുകൾ മികച്ച ക്യാമറ പെർഫോമൻസ് കാഴ്ചവെക്കുന്നുണ്ട് .
നേട്ടങ്ങൾ
മികച്ച AI സെൽഫി ക്യാമറകൾ
കോട്ടങ്ങൾ
ബാറ്ററി ലൈഫ് ആവറേജ് മാത്രം
Experienced Social Media And Content Marketing Specialist View Full Profile
