Install App Install App

ഷവോമിയുടെ റെഡ്മി നോട്ട് 9 പുറത്തിറക്കി ;വില ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 01 May 2020
HIGHLIGHTS
  • ഷവോമിയുടെ റെഡ്മി നോട്ട് 9 ഫോണുകൾ ഗ്ലോബലി പുറത്തിറക്കി

ഷവോമിയുടെ റെഡ്മി നോട്ട് 9 പുറത്തിറക്കി ;വില ?
ഷവോമിയുടെ റെഡ്മി നോട്ട് 9 പുറത്തിറക്കി ;വില ?

ഷവോമിയുടെ ഈ വർഷം ആദ്യം പുറത്തിറങ്ങിയ രണ്ടു സ്മാർട്ട് ഫോണുകളായിരുന്നു റെഡ്മി നോട്ട് 9 പ്രൊ കൂടാതെ ഷവോമി റെഡ്മി നോട്ട് 9 പ്രൊ മാക്സ് എന്നി സ്മാർട്ട് ഫോണുകൾ .എന്നാൽ ഇപ്പോൾ ഇതാ ഷവോമിയുടെ റെഡ്മി നോട്ട് 9 സ്മാർട്ട് ഫോണുകളും ഗ്ലോബലി പുറത്തിറക്കിയിരിക്കുന്നു .എന്നാൽ റെഡ്‌മിയുടെ നോട്ട് 9 സ്മാർട്ട് ഫോണുകൾ ഉടനെ സെയിലിനു ഇന്ത്യൻ വിപണിയിൽ എത്തുകയില്ല .ലോക്ക് ഡൌൺ കഴിഞ്ഞതിനു ശേഷം മാത്രമാണ് ഈ ഫോണുകൾ എത്തുകയുള്ളൂ .

ഷവോമിയുടെ റെഡ്മി നോട്ട് 9 -സവിശേഷതകൾ 

6.53 ഇഞ്ചിന്റെ പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass v5 ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .MediaTek Helio G85 ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .

3 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 9 മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .റെഡ്‌മിയുടെ നോട്ട് 9 പ്രൊ സ്മാർട്ട് ഫോണുകൾക്കും ക്വാഡ് ക്യാമറകൾ താനെയായിരുന്നു ഉണ്ടായിരുന്നത് .

റെഡ്മി നോട്ട് 9 ഫോണുകൾക്ക് 48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2  മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 13  മെഗാപിക്സലിന്റെ സെൽഫിയും ഇതിനുണ്ട് .ഇത്തവണ ബാറ്ററികൾക്കും മുൻഗണന നൽകിയിരിക്കുന്നു .5020 mAh ന്റെ ബാറ്ററിയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  22.5Wന്റെ ഫാസ്റ്റ് ചാർജിങ് ഇത് സപ്പോർട്ട് ചെയ്യുന്നതാണ് .റെഡ്മി നോട്ട് ഫോണുകളുടെ വില വരുന്നത്   $199 (~ Rs 14,900) ഡോളർ ആണ് .എന്നാൽ ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാകും ഇതും .

Redmi Note 9 Pro Key Specs, Price and Launch Date

Price:
Release Date: 28 Mar 2020
Variant: 64 GB/6 GB RAM , 128 GB/6 GB RAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.67" (1080 x 2400)
  • Camera Camera
    48 + 8 + 5 + 2 | 16 MP
  • Memory Memory
    64 GB/6 GB
  • Battery Battery
    5020 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Tags:
redmi note 9
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
₹ 11499 | $hotDeals->merchant_name
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
₹ 12999 | $hotDeals->merchant_name
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 7299 | $hotDeals->merchant_name
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
₹ 22999 | $hotDeals->merchant_name
DMCA.com Protection Status