ഷവോമിയുടെ 5ജി ഫോൺ ; റെഡ്മി നോട്ട് 9 പ്രൊ 5ജി ഫോണുകൾ നാളെ പുറത്തിറങ്ങുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 25 Nov 2020
HIGHLIGHTS

ഷവോമിയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ നാളെ വിപണിയിൽ പുറത്തിറങ്ങുന്നു

Redmi Note 9 Pro 5G സ്മാർട്ട് ഫോണുകളാണ് നാളെ വിപണിയിൽ പുറത്തിറങ്ങുന്നത്

ഷവോമിയുടെ 5ജി ഫോൺ ; റെഡ്മി നോട്ട് 9 പ്രൊ 5ജി ഫോണുകൾ നാളെ പുറത്തിറങ്ങുന്നു
ഷവോമിയുടെ 5ജി ഫോൺ ; റെഡ്മി നോട്ട് 9 പ്രൊ 5ജി ഫോണുകൾ നാളെ പുറത്തിറങ്ങുന്നു

Vostro 3501

Popular tech to stay connected anywhere. Save more on exciting Dell PCs.

Click here to know more

Advertisements

ഷവോമിയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .ഷവോമിയുടെ Redmi Note 9 5G സീരിയസുകളാണ് നവംബർ 26 നാളെ  വിപണിയിൽ പുറത്തിറങ്ങുന്നത് .Redmi Note 9 ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഷവോമി പുറത്തിറക്കിയിരുന്നു .എന്നാൽ ഇപ്പോൾ ഈ ഫോണുകളുടെ 5ജി എഡിഷനുകളാണ് ഈ മാസ്സം ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .

അതുപോലെ തന്നെ റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 800U  പ്രോസ്സസറുകളിലായിരിക്കും പുറത്തിറങ്ങുന്നത് .കൂടാതെ 8 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ CNY 1,000 (ഏകദേശം  Rs. 11,300) രൂപ മുതൽ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .

കൂടാതെ ഷവോമിയുടെ Redmi Note 9 Pro 5G ഫോണുകളും വിപണിയിൽ പ്രതീക്ഷിക്കാം .Redmi Note 9 Pro 5G ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ  CNY 1,500 (ഏകദേശം  Rs. 17,000) രൂപ മുതൽ തന്നെ പ്രതീക്ഷിക്കാം .

logo
Anoop Krishnan

Web Title: Redmi Note 9 5G Series Launch Tipped for November 26
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status