വീണ്ടും വിലകൂട്ടി ഷവോമി റെഡ്മി നോട്ട് 8 ;പുതിയ വില ഇതാണ് ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 13 Jul 2020
വീണ്ടും വിലകൂട്ടി ഷവോമി റെഡ്മി നോട്ട് 8  ;പുതിയ വില ഇതാണ് ?
HIGHLIGHTS

5 തവണയാണ് ഷവോമിയുടെ റെഡ്മി നോട്ട് 8 വിലകൂട്ടുന്നത്

48 മെഗാപിക്സൽ ക്വാഡ് ക്യാമറ ഫോണുകൾ ആണിത്

Qalcomm Snapdragon 665 പ്രോസസറുകളിലാണ് ഇതിനുള്ളത്

Advertisements

Access Open Source Technology

Innovate w/ IBM and Discover New Open Source Technology Today. Learn More.

Click here to know more


 Redmi Note 8 Price Hike;  Redmi Note 8 എന്ന സ്മാർട്ട് ഫോണുകളുടെ വില വീണ്ടും കൂട്ടിയിരിക്കുന്നു .11999 രൂപ വിലയുണ്ടായിരുന്ന ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ 12499 രൂപയ്ക്കാണ് സെയിൽ ഇനി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .500 രൂപയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ വില കൂട്ടിയിരിക്കുന്നത് .6.39 ഇഞ്ചിന്റെ ഫുൾ HD+  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

1080x2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .അതുപോലെ നാലു ക്യാമറകളാണ് റെഡ്‌മിയുടെ നോട്ട് 8 എന്ന സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .

 48മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും  കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qalcomm Snapdragon 665  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .18W ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾക്കുണ്ട് .

4 ജിബിയുടെ റാം വേരിയന്റുകൾ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകൾ എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ഇപ്പോൾ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Redmi Note 8 6GB Key Specs, Price and Launch Date

Expected Price: ₹12000
Release Date: 29 Sep 2019
Variant: 64GB
Market Status: Upcoming

Key Specs

  • Screen Size Screen Size
    6.39" (1080 X 2340)
  • Camera Camera
    48 + 8 + 2 + 2 | 13 MP
  • Memory Memory
    64GB/6GB
  • Battery Battery
    4000 mAh
logo
Anoop Krishnan

Web Title: The Redmi Note 8 sees a price hike for the fifth time in India this year
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status