വീണ്ടും ഷവോമി തരംഗം ;സ്നാപ്ഡ്രാഗൺ 888 പ്രോസ്സസറിൽ ഇതാ റെഡ്മി K40 എത്തുന്നു ;വില ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 18 Jan 2021
HIGHLIGHTS
  • ഷവോമി റെഡ്മി കെ 40 സീരിയസ്സുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു

  • SNAPDRAGON 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത്

വീണ്ടും ഷവോമി തരംഗം ;സ്നാപ്ഡ്രാഗൺ 888 പ്രോസ്സസറിൽ ഇതാ റെഡ്മി K40 എത്തുന്നു ;വില ?
വീണ്ടും ഷവോമി തരംഗം ;സ്നാപ്ഡ്രാഗൺ 888 പ്രോസ്സസറിൽ ഇതാ റെഡ്മി K40 എത്തുന്നു ;വില ?

ഷവോമിയുടെ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു ഷവോമിയുടെ റെഡ്മി കെ 20 സീരിയസ്സുകൾ .എന്നാൽ ഇപ്പോൾ ഇതാ പുതിയ REDMI K40 സീരിയസ്സുകൾ വിപണിയിൽ പുറത്തിറങ്ങുന്നു .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Snapdragon 888 പ്രോസ്സസറുകളിലാണ് റെഡ്‌മിയുടെ പുതിയ കെ 40 സീരിയസ്സുകൾ വിപണിയിൽ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ .

റെഡ്‌മിയുടെ കെ 20 സീരിയസുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പോപ്പ് അപ്പ് ക്യാമറകളായിരുന്നു .അതുകൊണ്ടു തന്നെ റെഡ്‌മിയുടെ കെ 40 സീരിയസ്സുകളും പോപ്പ് അപ്പ് സെൽഫിയിൽ തന്നെയായിരിക്കും വിപണിയിൽ പുറത്തിറങ്ങിന്നത് .അതുപോലെ തന്നെ ഇപ്പോൾ റെഡ്‌മിയുടെ കെ 40 സീരിയസുകളുടെ വില ലീക്ക് ആയിരിക്കുകയാണ് .റിപ്പോർട്ടുകൾ പ്രകാരം റെഡ്‌മിയുടെ കെ 40 സീരിയസ്സുകളുടെ വില ആരംഭിക്കുന്നത് CNY 2,999 മുതലാണ് .അതായത് ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് ഏകദേശം 35000 രൂപയ്ക്ക് അടുത്തുവരും .

ഷവോമിയുടെ റെഡ്മി K 20 പ്രൊ 

6.39 ഇഞ്ചിന്റെ ഫുൾ HD+ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇൻ ഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളാണ് ഈ മോഡലുകൾക്കുള്ളത് .രണ്ടു വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു . 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ  ഇത് ലഭ്യമാകുന്നതാണു് .

Qualcomm Snapdragon 855  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 9 Pieലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .48 + 13 + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ആണ്   റെഡ്‌മിയുടെ K20 ഫോണുകൾക്കുള്ളത് .4,000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 18W ചാർജർ ആണ് ഇതിനുള്ളത് .

logo
Anoop Krishnan

email

Web Title: REDMI K40 SERIES WITH SNAPDRAGON 888 CONFIRMED TO LAUNCH IN FEBRUARY
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery | 48MP Quad Camera
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery | 48MP Quad Camera
₹ 10499 | $hotDeals->merchant_name
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 13999 | $hotDeals->merchant_name
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 15999 | $hotDeals->merchant_name
Redmi Note 9 Pro Max Interstellar Black 6GB|64GB
Redmi Note 9 Pro Max Interstellar Black 6GB|64GB
₹ 14999 | $hotDeals->merchant_name
Realme 7 Pro Mirror Silver 6GB |128GB
Realme 7 Pro Mirror Silver 6GB |128GB
₹ 19999 | $hotDeals->merchant_name
DMCA.com Protection Status