12 ജിബിയുടെ റാംമ്മിൽ Redmi K30 Pro Zoom പുറത്തിറങ്ങി ;വില ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 08 Apr 2020
12 ജിബിയുടെ റാംമ്മിൽ Redmi K30 Pro Zoom പുറത്തിറങ്ങി ;വില ?
HIGHLIGHTS

Qualcomm Snapdragon 865 പ്രോസ്സസറിൽ എത്തിയിരിക്കുന്നു

Advertisements

Access Open Source Technology

Innovate w/ IBM and Discover New Open Source Technology Today. Learn More.

Click here to know more

ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറങ്ങിയിരുന്നു .Redmi K30 Pro Zoom Edition ആണ് ഇപ്പോൾ ചൈന വിപണിയിൽ എത്തിയിരിക്കുന്നത് .Redmi K30 സീരിയസ്സിന്റെ അടുത്ത ഫോൺ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .പെർഫോമൻസിനു മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകളും എത്തിയിരിക്കുന്നത് .Qualcomm Snapdragon 865 പ്രൊസസ്സറുകളും കൂടാതെ 12 ജിബിയുടെ വരെ റാംമ്മും ഈ ഫോണുകൾക്കുണ്ട് .മറ്റു സവിശേഷതകൾ നോക്കാം .

Redmi K30 Pro Zoom-സവിശേഷതകൾ 

6.67 ഇഞ്ചിന്റെ ( HDR10+ AMOLED ) ഡിസ്‌പ്ലേയിലാണ് ഇത് എത്തിയിരിക്കുന്നത് .1,080x2,400 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പെർഫോമൻസിനു മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകളും എത്തിയിരിക്കുന്നത് .Qualcomm Snapdragon 865 പ്രൊസസ്സറുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .

ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ ആണിത് .12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നു .കൂടാതെ 64 മെഗാപിക്സലിന്റെ ക്യാമറകൾ തന്നെയാണ് ഈ ഫോണുകൾക്കും നൽകിയിരിക്കുന്നത് .20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .

ആൻഡ്രോയിഡിന്റെ ഏറ്റവും Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ 4700mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Redmi K30 Pro Zoom Edition ഫോണുകളുടെ വില വരുന്നത് CNY 4,499 (ഏകദേശം  Rs. 48,200) രൂപയാണ് വില വരുന്നത്.

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status