Install App Install App

റിയൽമിയുടെ മറ്റൊരു തകർപ്പൻ ഫോൺ കൂടി വിപണിയിൽ എത്തുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 15 Nov 2020
HIGHLIGHTS
  • റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിൽ

  • REALME X7 സീരിയസ്സ്‌ ആണ് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത്

റിയൽമിയുടെ മറ്റൊരു തകർപ്പൻ  ഫോൺ കൂടി വിപണിയിൽ എത്തുന്നു
റിയൽമിയുടെ മറ്റൊരു തകർപ്പൻ ഫോൺ കൂടി വിപണിയിൽ എത്തുന്നു


ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വാണിജ്യം കൈവരിക്കുന്ന സ്മാർട്ട് ഫോൺ കമ്പനികളിൽ ഒന്നാണ് റിയൽമി സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇതാ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതായി റിപ്പോർട്ടുകൾ .

Realme X7 സീരിയസ്സുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .റിയൽമിയുടെ CEO മാധവ് തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിരിച്ചിരിക്കുന്നത് .റിയൽമിയുടെ X7 സീരിയസ്സുകൾ MediaTek Dimensity 1000+ പ്രോസ്സസറുകളിൽ ചിലപ്പോൾ പുറത്തുറങ്ങുവാൻ സാധ്യതയുണ്ട് .അതുപോലെ തന്നെ 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

4,500mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അടുത്ത വർഷം ആദ്യം തന്നെ ഇന്ത്യൻ വിപണിയിൽ ഈ ഫോണുകൾ പ്രതീക്ഷിക്കാം .

Realme X7 Key Specs, Price and Launch Date

Price:
Release Date: 21 Sep 2020
Variant: 128 GB/6 GB RAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.40" (1080 x 2400)
  • Camera Camera
    64 + 8 + 2 + 2 | 32 MP
  • Memory Memory
    128 GB/6 GB
  • Battery Battery
    4300 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: REALME X7 SERIES TEASED TO LAUNCH IN INDIA SOON
Tags:
Realme Realme X7 Realme X7 Pro Realme X7 Series Realme X7 Launch In India
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Samsung Galaxy M52 5G (Blazing Black, 6GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display
Samsung Galaxy M52 5G (Blazing Black, 6GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display
₹ 24999 | $hotDeals->merchant_name
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
OnePlus 9R 5G (Carbon Black, 8GB RAM, 128GB Storage)
OnePlus 9R 5G (Carbon Black, 8GB RAM, 128GB Storage)
₹ 36999 | $hotDeals->merchant_name
DMCA.com Protection Status