റിയൽമിയുടെ കൊമ്പൻ X7 സീരിയസ്സ് ജനുവരി ആദ്യം തന്നെ ഇന്ത്യൻ വിപണിയിൽ

HIGHLIGHTS

REALME X7 PRO സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ ജനുവരി ആദ്യം തന്നെ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ

ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 1000+ പ്രോസ്സസറുകളിൽ തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ്

റിയൽമിയുടെ കൊമ്പൻ X7 സീരിയസ്സ് ജനുവരി ആദ്യം തന്നെ ഇന്ത്യൻ വിപണിയിൽ

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വാണിജ്യം കൈവരിക്കുന്ന സ്മാർട്ട് ഫോൺ കമ്പനികളിൽ ഒന്നാണ് റിയൽമി സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇതാ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതായി റിപ്പോർട്ടുകൾ .

Digit.in Survey
✅ Thank you for completing the survey!

REALME X7 സീരിയസ്സുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .റിയൽമിയുടെ CEO മാധവ് തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിരിച്ചിരിക്കുന്നത് .റിയൽമിയുടെ X7 സീരിയസ്സുകൾ MediaTek Dimensity 1000+ പ്രോസ്സസറുകളിൽ ചിലപ്പോൾ പുറത്തുറങ്ങുവാൻ സാധ്യതയുണ്ട് .അതുപോലെ തന്നെ 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

Realme X7 series specifications

4,500mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അടുത്ത വർഷം ആദ്യം തന്നെ ഇന്ത്യൻ വിപണിയിൽ ഈ ഫോണുകൾ പ്രതീക്ഷിക്കാം .

Experienced Social Media And Content Marketing Specialist View Full Profile