Realme X50 5G ഫോണുകൾ നാളെ പുറത്തിറങ്ങുന്നു
5ജി സ്മാർട്ട് ഫോണുകളുമായി റിയൽമി നാളെ ചൈന വിപണിയിൽ
റിയൽമിയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ എത്തുന്നു .റിയൽമിയുടെ X50 5G സ്മാർട്ട് ഫോണുകൾ ആണ് ഉടൻ വിപണിയിൽ എത്തുന്നത് .ജനുവരി 7 നു ഈ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ പുറത്തിറങ്ങുന്നു .കൂടാതെ 5 ഐ ടെക്കനോളജിയിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോൺ കൂടിയാണിത് .
SurveyQualcomm Snapdragon 765G പ്രോസസറുകളിൽ ആയിരിക്കും ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .Realme X50 5G സ്മാർട്ട് ഫോണുകളും 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയിൽ ആണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ .6 ജിബിയുടെ കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകളിൽ ഈ ഫോണുകൾ വിപണിയിൽ എത്തുക .
റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത്.എന്നാൽ നിലവിൽ ഇന്ത്യൻ വിപണിയിൽ 5ജി സപ്പോർട്ട് ആകില്ല .എന്നാൽ ഉടൻ തന്നെ 5ജി സ്മാർട്ട്ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് REALME X50ഫോണുകൾ വിപണിയിൽ ഉടൻ ലഭിക്കുന്നു .കൂടാതെ 4100mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്കുണ്ടാകും .
Experienced Social Media And Content Marketing Specialist View Full Profile
