7499 രൂപയുടെ റിയൽമി C30 ഫോണുകൾ ഇത് സെയിലിനു എത്തി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 28 Jun 2022
HIGHLIGHTS
  • Realme C30 ഫോണുകളുടെ സെയിൽ നടന്നുകൊണ്ടിരിക്കുന്നു

  • ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ

7499 രൂപയുടെ റിയൽമി C30 ഫോണുകൾ ഇത് സെയിലിനു എത്തി
7499 രൂപയുടെ റിയൽമി C30 ഫോണുകൾ ഇത് സെയിലിനു എത്തി

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ  Realme  സ്മാർട്ട് ഫോണുകൾ സെയിലിനു എത്തിയിരിക്കുന്നു  .Realme C30 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ സെയിലിനു എത്തിയിരിക്കുന്നത്  .ഇപ്പോൾ മുതൽ ഈ സ്മാർട്ട് ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽനിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണ് Realme C30 എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് 7499 രൂപയാണ് .

REALME C30 SPECS AND FEATURES

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 720x1,600 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ octa-core Unisoc T612 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .

അതുപോലെ തന്നെ Android 11 (Go edition) ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 3 ജിബിയുടെ റാം അതുപോലെ തന്നെ 32 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയിരിക്കുന്നു .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ 5000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് ..വില നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 7499 രൂപയും 3 ജിബിയുടെ റാം വേരിയന്റുകൾക്ക് 8299 രൂപയും ആണ് വില വരുന്നത് .

Realme C30 32GB 3GB റാം Key Specs, Price and Launch Date

Price:
Release Date: 20 Jun 2022
Variant: 32 GB/2 GB RAM , 32 GB/3 GB RAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.5" (720 x 1600)
  • Camera Camera
    8 | 5 MP
  • Memory Memory
    32 GB/3 GB
  • Battery Battery
    5000 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Realme C30 Flash Sale Today
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements