Install App Install App

അപ്രതീക്ഷിത വിലയിൽ എത്തിയ Realme C11 വെറും 2 മിനിറ്റിനുള്ളിൽ 150000 യൂണിറ്റുകൾ വിറ്റഴിക്കേപെട്ടു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 23 Jul 2020
HIGHLIGHTS
  • റിയൽമിയുടെ സി 11 ഫോണുകളായിരുന്നു കഴിഞ്ഞ ദിവസ്സം സെയിലിനു എത്തിയിരിക്കുന്നത്

  • 7499 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത്

അപ്രതീക്ഷിത വിലയിൽ എത്തിയ Realme C11  വെറും 2 മിനിറ്റിനുള്ളിൽ 150000 യൂണിറ്റുകൾ വിറ്റഴിക്കേപെട്ടു
അപ്രതീക്ഷിത വിലയിൽ എത്തിയ Realme C11 വെറും 2 മിനിറ്റിനുള്ളിൽ 150000 യൂണിറ്റുകൾ വിറ്റഴിക്കേപെട്ടു

റിയൽമിയുടെ കഴിഞ്ഞ ദിവസ്സം പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു റിയൽമി സി 11 എന്ന സ്മാർട്ട് ഫോണുകൾ .കഴിഞ്ഞ ദിവസ്സം നടന്ന സെയിലിൽ റെക്കോർഡ് നേട്ടമാണ് ഇപ്പോൾ റിയൽമിയുടെ സി 11 എന്ന സ്മാർട്ട് ഫോണുകൾ കൈവരിച്ചിരിക്കുന്നത് .റിപ്പോർട്ടുകൾ പ്രകാരം 2 മിനിറ്റിനുള്ളിൽ തന്നെ ഈ ഫോണുകൾ ഏകദേശം 150000 യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് .7499 രൂപയിൽ ആയിരുന്നു ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

റിയൽമിയുടെ സി 11 എന്ന സ്മാർട്ട് ഫോണുകൾ 

 6.5 ഇഞ്ചിന്റെ HD+ LCD (waterdrop-style notch) ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ  720x1,600 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ octa-core MediaTek Helio G35 ലാണ് ഇതിന്റെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ  സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് Realme C11 എന്ന സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ( f/2.4 lens for portrait photography)പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

 Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് വലിയ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .5000mAhന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .7499 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് .

Realme C11 Key Specs, Price and Launch Date

Price:
Release Date: 23 Jul 2020
Variant: 32 GB/2 GB RAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.5" (720 x 1560)
  • Camera Camera
    13 + 2 | 5 MP
  • Memory Memory
    32 GB/2 GB
  • Battery Battery
    5000 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Realme C 11 Sold 15000 Units
Tags:
REALME REALME C11 REALME C11 SOLD 150000 REALME C11 PRICE REALME C11 CAMERA REALME C11 DESIGN REALME C11 FEATURES REALME C11 NEXT FLASH SALE
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
₹ 12999 | $hotDeals->merchant_name
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
₹ 19999 | $hotDeals->merchant_name
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 7299 | $hotDeals->merchant_name
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
₹ 22999 | $hotDeals->merchant_name
DMCA.com Protection Status