Realme 9 Pro+ ഫോണുകൾ ഇന്ത്യയിൽ എത്തുന്ന തീയ്യതി നോക്കാം ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 01 Feb 2022
HIGHLIGHTS
  • Realme 9 Pro+ ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു

  • റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരി 16നു ഈ ഫോണുകൾ ഇന്ത്യയിൽ പ്രതീക്ഷിക്കാം

Realme 9 Pro+ ഫോണുകൾ ഇന്ത്യയിൽ എത്തുന്ന തീയ്യതി നോക്കാം ?
Realme 9 Pro+ ഫോണുകൾ ഇന്ത്യയിൽ എത്തുന്ന തീയ്യതി നോക്കാം ?

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Realme 9 Pro+ എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുവന്നിരിക്കുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകളും മറ്റും ഓൺലൈനിൽ ഇപ്പോൾ ലീക്ക് ആയിരിക്കുന്നു.ഉടൻ തന്നെ ഈ ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .

റിപ്പോർട്ടുകൾ പ്രകാരം MediaTek Dimensity 920 പ്രോസ്സസറുകളിൽ ഈ ഫോണുകൾ പ്രതീക്ഷിക്കാം .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ ഫെബ്രുവരി 16നു ഇന്ത്യൻ വിപണിയിൽ എത്തും എന്നാണ് കരുതുന്നത് . ഇപ്പോൾ ഈ Realme 9 Pro+ സ്മാർട്ട് ഫോണുകളുടെ ലീക്ക് ആയ ഫീച്ചറുകളും മറ്റു നോക്കാം .

REALME 9 PRO+: EXPECTED SPECIFICATIONS

ഈ ഫോണുകൾക്ക് 6.43 ഇഞ്ചിന്റെ full-HD+ Super AMOLED ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ 5 ജി സപ്പോർട്ടിൽ തന്നെയാണ് വിപണിയിൽ പുറത്തുറങ്ങുന്നത് .MediaTek Dimensity 920 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കുന്നത് .കൂടാതെ  90Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കും എന്നാണ് സൂചനകൾ .

അതുപോലെ തന്നെ മികച്ച ആന്തരിക സവിശേഷതകളും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .8 ജിബിയുടെ റാംമ്മിൽ വരെ ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാം .കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ എത്തും എന്നാണ് സൂചനകൾ .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഇതിനു ലഭിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകളിൽ ട്രിപ്പിൾ പിൻ ക്യാമറകൾ പ്രതീക്ഷിക്കാവുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Realme 9 Pro+ Indian pricing and variants leak ahead of global launch on February 15
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included | Get 2 Months of YouTube Premium Free!
Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included | Get 2 Months of YouTube Premium Free!
₹ 12999 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 66999 | $hotDeals->merchant_name
Samsung Galaxy M53 5G (Mystique Green, 8GB, 128GB Storage) | 108MP Camera | sAmoled+ 120Hz | 32MP Front Camera | 6nm Processor | 16GB RAM with RAM Plus | Travel Adapter to be Purchased Separately
Samsung Galaxy M53 5G (Mystique Green, 8GB, 128GB Storage) | 108MP Camera | sAmoled+ 120Hz | 32MP Front Camera | 6nm Processor | 16GB RAM with RAM Plus | Travel Adapter to be Purchased Separately
₹ 28499 | $hotDeals->merchant_name
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
DMCA.com Protection Status