വീണ്ടും റിയൽമി 5ജി !! റിയൽമി 8 5ജി ഫോണുകൾ പുറത്തിറങ്ങുന്ന തീയതി പ്രഖ്യാപിച്ചു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 19 Apr 2021
HIGHLIGHTS
  • റിയൽമിയുടെ 8 5ജി സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു

  • ഏപ്രിൽ 22നു ഈ റിയൽമിയുടെ 8 5ജി ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .

വീണ്ടും റിയൽമി 5ജി !! റിയൽമി 8 5ജി ഫോണുകൾ പുറത്തിറങ്ങുന്ന തീയതി പ്രഖ്യാപിച്ചു
വീണ്ടും റിയൽമി 5ജി !! റിയൽമി 8 5ജി ഫോണുകൾ പുറത്തിറങ്ങുന്ന തീയതി പ്രഖ്യാപിച്ചു

റിയൽമിയുടെ കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്ന സ്മാർട്ട് ഫോണുകൾ ആയിരുന്നു റിയൽമി 8 സീരിയസ്സുകൾ .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ട് ഇല്ലാതെ ആയിരുന്നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ റിയൽമിയുടെ 5ജി ഫോണുകൾ .എത്തുന്നു റിയൽമി 8 5ജി ഫോണുകളാണ്  വിപണിയിൽ എത്തുന്നത് .റിപ്പോർട്ടുകൾ പ്രകാരം നേരത്തെ തന്നെ ചൈനയിൽ പുറത്തിറങ്ങിയ റിയൽമി V15 5ജി  ഫോണുകൾക്ക് സമാനമായ ഫീച്ചറുകളാണ് റിയൽമി 8 5ജി ഫോണുകൾക്ക് നൽകിയിരിക്കുന്നത് എന്നാണ് .ഏപ്രിൽ 22നു ഈ റിയൽമിയുടെ 8 5ജി ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .

 

REALME 8 4ജി  -സ്മാർട്ട് ഫോണുകൾ 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.4 ഇഞ്ചിന്റെ ഫുൾ HD സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 1,080x2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G95 SoC ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് . 

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം + 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ക്യാമറകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 64  മെഗാപിക്സൽ ക്വാഡ്  ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .കൂടാതെ 5000mah ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Realme 8 5G Key Specs, Price and Launch Date

Price: ₹16999
Release Date: 12 May 2021
Variant: 128 GB/4 GB RAM , 128 GB/8 GB RAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.5" (1080 x 2400)
  • Camera Camera
    48 + 8 + 2 | 16 MP
  • Memory Memory
    128 GB/8 GB
  • Battery Battery
    5000 mAh
logo
Anoop Krishnan

email

Web Title: Realme 8 5G key specifications revealed ahead of india launch on April 22
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 12499 | $hotDeals->merchant_name
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
₹ 10499 | $hotDeals->merchant_name
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 12999 | $hotDeals->merchant_name
DMCA.com Protection Status