റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ ഈ മാസ്സം 19നു പുറത്തിറങ്ങുന്നു .റിയൽമിയുടെ REALME 7 5G എന്ന സ്മാർട്ട് ഫോണുകളാണ് ഈ മാസ്സം വിപണിയിൽ എത്തുന്നത് .കഴിഞ്ഞ മാസ്സങ്ങളിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾ ആയിരുന്നു റിയൽമിയുടെ 7 സീരിയസ്സുകൾ .
എന്നാൽ ഈ സ്മാർട്ട് ഫോണുകൾ 4ജി സപ്പോർട്ടോടുകൂടിയായിരുന്നു എത്തിയിരുന്നത് .എന്നാൽ ഇപ്പോൾ 5ജി സപ്പോർട്ടിൽ അതെ ഫോണുകൾ വീണ്ടും എത്തുന്നു .ഡിസംബർ മാസ്സത്തിൽ തന്നെ ഈ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .
realme 7 5G (RMX2111) clears NBTC certification. Its model number is similar to realme V5 5G, so in all likelihood the realme V5 5G will globally launch as realme 7 5G#realme75G#realme7Seriespic.twitter.com/YoPhpBB57z
റിയൽമിയുടെ യുകെ ഒഫിഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ ആണ് ഈ വിവരങ്ങൾ പറഞ്ഞിരിക്കുന്നത് .നവംബർ 19 നു രാവിലെ 10 മണിയ്ക്ക് REALME 7 5G ലോക വിപണിയിൽ പുറത്തിറക്കുന്നു .