പോക്കോയുടെ ഏറ്റവും പുതിയ 5ജി ഫോണുകൾ ഇന്ന് വിപണിയിൽ എത്തും
പോക്കോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിൽ എത്തും
Poco X4 Pro 5G ഫോണുകളാണ് ഇന്ന് വിപണിയിൽ എത്തുന്നത്
പോക്കോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ന് വിപണിയിൽ പുറത്തിറങ്ങുന്നു .Poco X4 Pro 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന് വിപണിയിൽ പുറത്തിറങ്ങുന്നത് .മികച്ച ഫീച്ചറുകൾ തന്നെയാണ് Poco X4 Pro 5G എന്ന സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്നത് .അതിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് 64 മെഗാപിക്സൽ ക്യാമറകൾ .ഇന്ന് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും.ഫ്ലിപ്പ്കാർട്ടിൽ ആണ് ഇതിന്റെ സെയിൽ നടക്കുക .
SurveyPOCO X4 PRO 5G SPECS AND FEATURES (EXPECTED)
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6.7-inch FHD+ AMOLED ഡിസ്പ്ലേ തന്നെ പ്രതീഷിക്കുന്നു .കൂടാതെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് Snapdragon 695 5G പ്രോസ്സസറുകളാണ് പ്രതീഷിക്കുന്നത് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സൽ ക്യാമറകൾ തന്നെ ലഭിക്കും എന്നാണ് സൂചനകൾ .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന ഒന്നാണ് .5000mAh ന്റെ ബാറ്ററി ലൈഫും ഇതിൽ പ്രതീക്ഷിക്കാവുന്ന ഒന്നാണ് .
Experienced Social Media And Content Marketing Specialist View Full Profile

