സാംസങ്ങിന്റെ ഗാലക്സി S10 വാങ്ങിക്കുമ്പോൾ 14000 രൂപ Paytm ക്യാഷിൽ ലഭിക്കുന്നു
Paytm മാളിൽ നിന്നും സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ
സാംസങ്ങിന്റെ ഈ വർഷം പുറത്തിറങ്ങിയ മൂന്നു സ്മാർട്ട് ഫോണുകളായിരുന്നു സാംസങ്ങിന്റെ ഗാലക്സി S10 കൂടാതെ സാംസങ്ങ് ഗാലക്സി S10 പ്ലസ് കൂടാതെ സാംസങ്ങ് ഗാലക്സി S10e എന്നി സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് വമ്പൻ ഓഫറുകളാണ് ലഭിക്കുന്നത് .Paytm മാളിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുകയാണെങ്കിൽ Paytm ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .സാംസങ്ങിന്റെ ഗാലക്സി S10 സ്മാർട്ട് ഫോണുകൾക്ക് 11000 രൂപമുതൽ 14000 രൂപവരെയാണ് ലഭിക്കുന്നത് .കൂടാതെ ഗാലക്സി S10e മോഡലുകൾക്ക് 9000 രൂപയും ആണ് ലഭിക്കുന്നത് .ഈ ക്യാഷ് ബാക്കുകൾ ഉപഭോതാക്കളുടെ paytm ക്യാഷിൽ ലഭിക്കുന്നതായിരിക്കും .
Surveyസാംസങ്ങിന്റെ ഗാലക്സി S10 വാങ്ങിക്കുവാൻ ക്ലിക്ക് ചെയ്യുക ;6.1ഇഞ്ചിന്റെ QHD+ ഇൻഫിനിറ്റി ഓ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്‌പ്ലേ റേഷിയോയും ഇതിന്റെ ഡിസ്‌പ്ലേകൾ കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ട് ആണ് ഇതിനുള്ളത് .കൂടാതെ ഗൊറില്ല ഗ്ലാസ് 6 ന്റെ സംരക്ഷണവും ഇതിനുണ്ട് .Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .എന്നാൽ ഇന്ത്യൻ വിപണിയിലെ എഡിഷനുകളിൽ ഇത് Exynos 9820 പ്രോസസറുകളാണ് എത്തുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 512 ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇതിനുള്ളത് .
12 മെഗാപിക്സലിന്റെ വൈഡ് അങ്കിൾ ലെൻസ് & 12 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസ് കൂടാതെ 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസ് എന്നിവയാണുള്ളത് .കൂടാതെ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .Android 9 Pie ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .3,400mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ആരംഭിക്കുന്നത് 66900 രൂപമുതൽ ആണ് .84900 രൂപയുടെ മോഡലുകൾവരെയുണ്ട് .ഈ മോഡലുകൾക്ക് 14000 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നു .
സാംസങ്ങിന്റെ ഗാലക്സി S10e വാങ്ങിക്കുവാൻ ക്ലിക്ക് ചെയ്യുക ;5.8 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്‌പ്ലേ റേഷിയോയും ഇതിന്റെ ഡിസ്‌പ്ലേകൾ കാഴ്ചവെക്കുന്നുണ്ട് .Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .എന്നാൽ ഇന്ത്യൻ വിപണിയിലെ എഡിഷനുകളിൽ ഇത് Exynos 9820 പ്രോസസറുകളാണ് എത്തുന്നത് .രണ്ടു വേരിയന്റുകൾ പുറത്തിറങ്ങിയിരുന്നു .
6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് അതുപോലെ തന്നെ 8 ജിബിയുടെ റാംമ്മിൽ 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .3,100mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .12 + 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .55900 രൂപമുതലാണ് ഈ സ്മാർട്ട് ഫോണുകൾ തുടങ്ങുന്നത് .9000 രൂപവരെയാണ് ഈ മോഡലുകൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നത് .
കൂടാതെ സാംസങ്ങിന്റെ ഗാലക്സി S10 പ്ലസ് മോഡലുകളും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
Experienced Social Media And Content Marketing Specialist View Full Profile
