Festival ഓഫർ ;13 + 2 എംപി ഡ്യൂവൽ ക്യാമറയിൽ ഒപ്പോയുടെ A3S ഇന്ന് മാത്രം 9891 രൂപയ്ക്ക്
Paytm മാളിന്റെ ഓഫറുകളിൽ നിന്നും വാങ്ങിക്കാം
Surveyഒപ്പോയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് ഫോണുകളിൽ ഒന്നാണ് ഒപ്പോയുടെ A3S ഫോൺ .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ Paytm മാളിൽ നിന്നും ഇപ്പോൾ ക്യാഷ് ബാക്ക് സഹിതം ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10990 രൂപ വിലയുള്ള സ്മാർട്ട് ഫോൺ MOBFESTIVE10 എന്ന കോഡുപയോഗിച്ചാൽ ഇപ്പോൾ 1099 രൂപ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Oppo A3S വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .
6.2 ഇഞ്ചിന്റെ വലിയ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . Notch ഡിസ്പ്ലേ ഇതിൽ എടുത്തു പറയേണ്ട ഒന്നുതന്നെയാണ് .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് പുറത്തിറങ്ങുന്നത് .AI ബ്യൂട്ടി ക്യാമറയും ഇതിന്റെ മറ്റൊരു പ്രധാന സവിശേഷതകളിൽ ഒന്നാണ് .
Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഒപ്പോയുടെ എ5 സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് . .AI ബ്യൂട്ടി ടെക്നോളജി 2.0 ഇതിന്റെ ക്യാമറകളുടെ മറ്റൊരു സവിശേഷതയാണ് .
4230mAhന്റെ കരുത്താർന്ന ബാറ്ററി ലൈഫും ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും നോക്കാവുന്ന ഒരു മോഡൽകൂടിയാണിത് . 4G VoLTE, Wi-Fi, Bluetooth, GPS/ A-GPS, Micro-USB എന്നി സവിശേഷതകളോടെ പുറത്തിറങ്ങുന്ന ഇതിന്റെ വിപണിയിലെ വിലവരുന്നത് 10990 രൂപയാണ് .എന്നാൽ Paytm മാളിന്റെ ഫെസ്റ്റിവൽ ക്യാഷ് ബാക്കിൽ ഇത് ഇപ്പോൾ കുറഞ്ഞ വിലയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
