പുതുവർഷത്തിൽ PayTm ഓഫറുകളിൽ ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം

പുതുവർഷത്തിൽ PayTm ഓഫറുകളിൽ ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം
HIGHLIGHTS

ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ ഇപ്പോൾ വാങ്ങിക്കാവുന്നതാണ്

സ്മാർട്ട് ഫോണുകൾ ,പവർ ബാങ്കുകൾ ,ലാപ്‌ടോപ്പുകൾ ,ക്യാമറകൾ  വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ Paytm മാളിൽ നിന്നും തകർപ്പൻ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് സ്മാർട്ട് ഫോണുകളാണ് .ക്യാഷ് ബാക്ക് ഓഫറുകളോടെ സ്മാർട്ട് ഫോണുകൾ,പവർ ബാങ്കുകൾ ,ടെലിവിഷനുകൾ ,ലാപ്‌ടോപ്പുകൾ കൂടാതെ ക്യാമറകൾ അങ്ങനെ എല്ലാംതന്നെ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ Paytm മാളിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

Apple iPhone 6 32 GB

ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവ്വാൻ സാധിക്കുന്നതാണ് .ആപ്പിളിന്റെ ഏറ്റവും പുതിയApple iPhone 6 32 GB Goldഎന്ന സ്മാർട്ട് ഫോൺ ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .8 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 32 GBയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ഇവിടെ കൊടുത്തിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് .MOB5MV1700  എന്ന കോഡുപയോഗിച്ചാൽ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക .

Apple iPhone 6S 32 GB Rose Gold

ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവ്വാൻ സാധിക്കുന്നതാണ് .ആപ്പിളിന്റെ ഏറ്റവും പുതിയ Apple iPhone 6S 32 GB Rose Gold
എന്ന സ്മാർട്ട് ഫോൺ ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു 12 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 32 GBയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ഇവിടെ കൊടുത്തിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് .MOB5MV2000  എന്ന കോഡുപയോഗിച്ചാൽ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക .

 

Apple iPhone 7 32 GB Silver

ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവ്വാൻ സാധിക്കുന്നതാണ് .ആപ്പിളിന്റെ ഏറ്റവും പുതിയ Apple iPhone 7 32 GB Silver
എന്ന സ്മാർട്ട് ഫോൺ ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു 12 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 32 GBയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ഇവിടെ കൊടുത്തിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് .MOB5MV3000 എന്ന കോഡുപയോഗിച്ചാൽ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക .

Apple iPhone 7 Plus 32 GB Rose Gold

ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവ്വാൻ സാധിക്കുന്നതാണ് .ആപ്പിളിന്റെ ഏറ്റവും പുതിയ Apple iPhone 7 32 GB Silver
എന്ന സ്മാർട്ട് ഫോൺ ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .3 ജിബിയുടെ റാം കൂടാതെ 12 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 32 GBയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ഇവിടെ കൊടുത്തിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് .MOB5MV4000 എന്ന കോഡുപയോഗിച്ചാൽ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക .

Apple iPhone 8 64 GB Gold

ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവ്വാൻ സാധിക്കുന്നതാണ് .ആപ്പിളിന്റെ ഏറ്റവും പുതിയ Apple iPhone 8 64 GB Gold
എന്ന സ്മാർട്ട് ഫോൺ ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .3 ജിബിയുടെ റാം കൂടാതെ 12 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 64 GBയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ഇവിടെ കൊടുത്തിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് .MOB5MV4000എന്ന കോഡുപയോഗിച്ചാൽ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക .

Note : Paytm Tc അനുസരിച്ചു മാത്രമേ ക്യാഷ് ബാക്കിൽ ഉത്പന്നങ്ങൾ ലഭിക്കുകയുള്ളു 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo