ഒപ്പോ ഇയർ ഏൻഡ് തകർപ്പൻ ഓഫറുകൾ ഇതാ ഫ്ലിപ്പ്കാർട്ടിൽ

HIGHLIGHTS

ഒപ്പോയുടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇയർ എൻഡ് ഓഫറുകളിൽ വാങ്ങിക്കാം

ഒപ്പോ ഇയർ ഏൻഡ് തകർപ്പൻ ഓഫറുകൾ ഇതാ ഫ്ലിപ്പ്കാർട്ടിൽ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഒപ്പോയുടെ സ്മാർട്ട് ഫോണുകൾ ഇയർ ഏൻഡ് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഡിസംബർ 30 വരെയാണ് ഉപഭോക്താക്കൾക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഇയർ ഏൻഡ് ഓഫറുകൾ നിലവിൽ ലഭ്യമാകുന്നത് .OPPO A53s 5G ഫോണുകളാണ് ഇപ്പോൾ മികച്ച ഓഫറുകളിൽ ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

8 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ OPPO A53s 5G ഫോണുകൾ 16990 രൂപയാണ് വില വരുന്നത് .എന്നാൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇയർ എൻഡ് ഓഫറുകളിലൂടെ 15,990 രൂപയ്ക്കും കൂടാതെ ആക്സിസ് ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .

ഒപ്പോയുടെ A53എസ് ഫീച്ചറുകൾ 

6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 14,990 രൂപയും, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 16,990 രൂപയുമാണ് ഓപ്പോ എ53എസ് 5ജിയുടെ വില. ക്രിസ്റ്റല്‍ ബ്ലൂ, ഇങ്ക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍, മെയ് രണ്ട് മുതല്‍ മുതല്‍ ഫ്ളിപ്കാര്‍ട്ടിലും പ്രധാന റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ലഭ്യമാവും.ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കി കളര്‍ ഒഎസ് 11.1 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഓപ്പോ എ53എസ് 5ജിയുടെ പ്രവര്‍ത്തനം. 6.52 ഇഞ്ച് എച്ച്ഡി+ (16.55 സെ.മീ) ഡിസ്പ്ലേയുണ്ട്. 

എഐ ടിപ്പിള്‍ റിയര്‍ ക്യാമറ വാഗ്ദാനം ചെയ്യുന്ന ഓപ്പോ എ53എസ് 5ജിയില്‍, 13 മെഗാപിക്സലാണ് മെയിന്‍ കാമറ. 2 എംപി മാക്രോ ക്യാമറയും പോര്‍ട്രെയിറ്റ് ക്യാമറയും പിന്നിലുണ്ട്.  സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി എഐ ബ്യൂട്ടിഫിക്കേഷന്‍ സവിശേഷതയോട് കൂടിയ 8 മെഗാപിക്സല്‍ കാമറ ഫോണിന്റെ മുന്‍വശത്തുണ്ട്. 5000 എംഎഎച്ച് ബാറ്ററിയില്‍ 17.7 മണിക്കൂര്‍ തുടര്‍ച്ചയായ വീഡിയോ പ്ലേബാക്കും, 37.8 മണിക്കൂര്‍ സംസാര സമയവുമാണ് വാഗ്ദാനം.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo