ഒപ്പോയുടെ ഈ പുതിയ 5ജി ഫോണുകളുടെ സെയിൽ ഇതാ ആരംഭിച്ചിരിക്കുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 23 Jan 2021
HIGHLIGHTS
  • ഒപ്പോയുടെ പുതിയ 5ജി ഫോണുകളുടെ സെയിൽ ഇതാ ആരംഭിച്ചിരിക്കുന്നു

  • Oppo Reno 5 Pro 5g ഫോണുകളാണ് സെയിലിനു എത്തിയിരിക്കുന്നത്

  • 35990 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത്

ഒപ്പോയുടെ ഈ പുതിയ 5ജി ഫോണുകളുടെ സെയിൽ ഇതാ ആരംഭിച്ചിരിക്കുന്നു
ഒപ്പോയുടെ ഈ പുതിയ 5ജി ഫോണുകളുടെ സെയിൽ ഇതാ ആരംഭിച്ചിരിക്കുന്നു

ഒപ്പോയുടെ  പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Oppo Reno 5 Pro 5g എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളും കൂടാതെ ബാറ്ററി ലൈഫും തന്നെയാണ് .ഈ സ്മാർട്ട് ഫോണുകൾ 65W SuperVOOC 2.0 ഫാസ്റ്റ് ചാർജിങ്ങോടെയാണ് പുറത്തിറങ്ങിയിരിക്കുന്നത് .Oppo Reno 5 Pro 5g ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Oppo Reno 5 Pro 5g-Buy Link

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.5  ഇഞ്ചിന്റെ ഫുൾ HD പ്ലസ് AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .പ്രോസ്സസറുകളുടെ പ്രവർത്തനം നോക്കുകയാണെങ്കിൽ ഒക്ട കോർ MediaTek Dimensity 1000+ ലാണ് പ്രവർത്തനം നടക്കുന്നത് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം .ആൻഡ്രോയിഡ് 11 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ 64 മെഗാപിക്സൽ ക്വാഡ് ക്യാമറകൾ തന്നെയാണ് ഈ ഫോണുകൾക്കും നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് Oppo Reno 5 പ്രോ 5g സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ലൈവ്  HDR,വെളിച്ചക്കുറവിലും മികച വീഡിയോ റെക്കോർഡിങ് എന്നിങ്ങനെ പല സവിശേഷതകളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബാറ്ററിയിലേക്കു കടക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4,500mAhന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ മറ്റൊരു കാര്യം എടുത്തു പറയേണ്ടത്  65W SuperVOOC 2.0 ഫാസ്റ്റ് ചാർജിങ് തന്നെയാണ് .അതുപോലെ തന്നെ സ്‌ സ്മാർട്ട് ഫോണുകൾക്ക് ഇൻ ഡിസ്‌പ്ലൈ ഫിംഗർ പ്രിന്റ് സെൻസറുകളാണ് നൽകിയിരിക്കുന്നത് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Oppo Reno 5 പ്രോ 5g ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ 35990 രൂപയാണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും കൂടാതെ ഒപ്പോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും ഇപ്പോൾ  ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഓപ്പോ Reno5 Pro 5G 256GB 12GB റാം Key Specs, Price and Launch Date

Price: ₹35990
Release Date: 18 Jan 2021
Variant: 128GB8GBRAM , 256GB12GBRAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.55" (1080 x 2340)
  • Camera Camera
    64 + 8 + 2 + 2 | 32 MP
  • Memory Memory
    256 GB/12 GB
  • Battery Battery
    4250 mAh
logo
Anoop Krishnan

email

Web Title: Oppo Reno 5 Pro 5g Phone Sale
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery | 48MP Quad Camera
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery | 48MP Quad Camera
₹ 10499 | $hotDeals->merchant_name
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 13999 | $hotDeals->merchant_name
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 15999 | $hotDeals->merchant_name
Redmi Note 9 Pro Max Interstellar Black 6GB|64GB
Redmi Note 9 Pro Max Interstellar Black 6GB|64GB
₹ 14999 | $hotDeals->merchant_name
Realme 7 Pro Mirror Silver 6GB |128GB
Realme 7 Pro Mirror Silver 6GB |128GB
₹ 19999 | $hotDeals->merchant_name
DMCA.com Protection Status