മാസ്മരിക ക്യാമറകളിൽ ഇതാ OPPO RENO 4 PRO ജൂലൈ 31നു എത്തുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 29 Jul 2020
HIGHLIGHTS
  • ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

  • OPPO RENO 4 PRO ഫോണുകളാണ് ജൂലൈ 31 നു ഇന്ത്യൻ വിപണിയിൽ എത്തുന്നത്

  • അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Snapdragon 720G പ്രോസസറുകളിലാണ് എത്തുന്നത്

  • Reno 4 Pro ഫോണുകൾക്ക് മൂന്നു ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത്

  • മറ്റൊരു സവിശേഷത എന്ന് പറയുന്നത് 0-100% ആകുന്നതിനു 36 മിനുട്ട് സമയം മാത്രമാണ് എടുക്കുന്നത് എന്നതാണ് .

മാസ്മരിക ക്യാമറകളിൽ ഇതാ OPPO RENO 4 PRO ജൂലൈ 31നു എത്തുന്നു
മാസ്മരിക ക്യാമറകളിൽ ഇതാ OPPO RENO 4 PRO ജൂലൈ 31നു എത്തുന്നു


ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു . OPPO RENO 4 PRO എന്ന സ്മാർട്ട് ഫോണുകളാണ് ഈ  മാസം 31 നു ഇന്ത്യൻ വിപണിയിൽ എത്തുന്നത് .പുറത്തിറങ്ങിയതിന് ശേഷം ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ സെയിലിനു എത്തുന്നതായിരിക്കും .എന്നാൽ ഈ ഫോണുകൾ നേരത്തെ തന്നെ ലോക വിപണിയിൽ എത്തിയിരിക്കുന്നു .ഇ ഫോണുകളുടെ പ്രതീഷിക്കുന്ന സവിശേഷതകൾ നോക്കാം .

ഈ സ്മാർട്ട് ഫോണുകൾ 6.55 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ  20:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സംരക്ഷത്തിനു ഈ ഫോണുകൾക്ക് Gorilla Glass 6 നൽകിയിരിക്കുന്നു .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകൾ തന്നെയാണ് .Qualcomm Snapdragon 765G ലാണ് പ്രവർത്തിക്കുന്നത് .

കോഡോയാതെ ആന്തരിക സവിശേഷതകളും മികവ് പുലർത്തിയിരുന്നു .12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് ഈ ഫോണുകൾ എത്തുന്നത് .Reno 4 Pro ഫോണുകൾക്ക് മൂന്നു ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി ക്യാമറ + 13 മെഗാപിക്സൽ (telephoto lens with 2x optical zoom) +12 മെഗാപിക്സൽ (ultra-wide-angle camera with 120-degree ) എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .

കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 32 മെഗാപിക്സൽ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .അതുപോലെ തന്നെ 4,000mAh ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക്  65W ന്റെ (SuperVOOC 2.0 fast-charging adapter) ഫാസ്റ്റ് ചാർജിങ് സംവിധാനവും ലഭിക്കുന്നതാണ് .ഈ ചാർജറുകളുടെ മറ്റൊരു സവിശേഷത എന്ന് പറയുന്നത് 0-100% ആകുന്നതിനു 36 മിനുട്ട് സമയം മാത്രമാണ് എടുക്കുന്നത് എന്നതാണ് .

ഓപ്പോ Reno 4 Key Specs, Price and Launch Date

Expected Price: ₹32000
Release Date: 27 Jun 2020
Variant: 128 GB/8 GB RAM
Market Status: Upcoming

Key Specs

  • Screen Size Screen Size
    6.43" (1080 x 2400)
  • Camera Camera
    48 + 8 + 2 | 32 + 2 MP
  • Memory Memory
    128 GB/8 GB
  • Battery Battery
    4000 mAh
logo
Anoop Krishnan

email

Web Title: OPPO RENO 4 PRO LAUNCH CONFIRMED FOR JULY 31 IN INDIA:
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 15999 | $hotDeals->merchant_name
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 12499 | $hotDeals->merchant_name
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
₹ 10499 | $hotDeals->merchant_name
DMCA.com Protection Status