പുതിയ ടെക്ക്നോളജിയിൽ പുറത്തിറങ്ങിയ ഒപ്പോ റെനോ 4 പ്രൊയുടെ ആദ്യ സെയിൽ നാളെ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 04 Aug 2020
HIGHLIGHTS

ഒപ്പോയുടെ ഏറ്റവും പുതിയ OPPO RENO 4 PRO ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി

നാളെ ആമസോൺ വഴി ഫ്ലാഷ് സെയിലിലൂടെ വാങ്ങിക്കാവുന്നതാണ്

പുതിയ ടെക്ക്നോളജിയിൽ പുറത്തിറങ്ങിയ ഒപ്പോ റെനോ 4 പ്രൊയുടെ ആദ്യ സെയിൽ നാളെ
പുതിയ ടെക്ക്നോളജിയിൽ പുറത്തിറങ്ങിയ ഒപ്പോ റെനോ 4 പ്രൊയുടെ ആദ്യ സെയിൽ നാളെ

Want to modernise your banking loan application?

Build an application that analyses credit risk with #IBMCloud Pak for Data on #RedHat #OpenShift

Click here to know more

Advertisements

 

 

ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു  . OPPO RENO 4 PRO എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ  ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്   ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ സെയിലിനു ആഗസ്റ്റ് 5നു  എത്തുന്നതായിരിക്കും .ക്യാമറകൾക്കും കൂടാതെ പെർഫോമൻസിനും മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ സൂപ്പർ അമലോഡ്  ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ  20:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സംരക്ഷത്തിനു ഈ ഫോണുകൾക്ക് Gorilla Glass  നൽകിയിരിക്കുന്നു .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകൾ തന്നെയാണ് .Qualcomm Snapdragon 720G ലാണ് പ്രവർത്തിക്കുന്നത് .

കൂടാതെ  ആന്തരിക സവിശേഷതകളും മികവ് പുലർത്തിയിരുന്നു .8  ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്  .Reno 4 Pro ഫോണുകൾക്ക് ക്വാഡ്  ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി ക്യാമറ + 8  മെഗാപിക്സൽ  +2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളാണ് ആണ് ഒപ്പോയുടെ ഈ OPPO RENO 4 PROഫോണുകൾക്ക്  പിന്നിൽ നൽകിയിരിക്കുന്നത് .

കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 32 മെഗാപിക്സൽ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .അതുപോലെ തന്നെ 4,000mAh ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്  .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക്  65W ന്റെ (SuperVOOC 2.0 fast-charging adapter) ഫാസ്റ്റ് ചാർജിങ് സംവിധാനവും ലഭിക്കുന്നതാണ് .

ഈ ചാർജറുകളുടെ മറ്റൊരു സവിശേഷത എന്ന് പറയുന്നത് 0-100% ആകുന്നതിനു 36 മിനുട്ട് സമയം മാത്രമാണ് എടുക്കുന്നത് എന്നതാണ് .34990 രൂപയാണ് ഈ ഫോണുകളുടെ വില വരുന്നത് .ഓഗസ്റ്റ് 5നു ആമസോണിൽ ഫ്ലാഷ് സെയിലിനു എത്തുന്നതായിരിക്കും .

ഓപ്പോ Reno 4 Key Specs, Price and Launch Date

Expected Price: ₹32000
Release Date: 27 Jun 2020
Variant: 128GB8GBRAM
Market Status: Upcoming

Key Specs

  • Screen Size Screen Size
    6.43" (1080 x 2400)
  • Camera Camera
    48 + 8 + 2 | 32 + 2 MP
  • Memory Memory
    128 GB/8 GB
  • Battery Battery
    4000 mAh
logo
Anoop Krishnan

Web Title: Oppo Reno 4 Pro First Flash Sale
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status