Notch സ്‌ക്രീനിൽ ഒപ്പോ റിയൽമി 2 സെയിൽ ഇന്ന് ഫ്ലിപ്പ്കാർട്ടിൽ ,9499 രൂപയ്ക്ക്
ഇന്ന് മുതൽ ഒപ്പോയുടെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്
Surveyറിയൽമി സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ മികച്ച വാണിജ്യമാണ് കൈവരിക്കുന്നത് .കുറഞ്ഞ ചിലവിൽ കൂടുതൽ സവിശേഷതകൾ നൽകിയാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .ഇപ്പോൾ റിയൽ മിയുടെ ഡ്യൂവൽ ക്യാമറ സ്മാർട്ട് ഫോണുകൾ 10000 രൂപയ്ക്ക് താഴെ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .റിയൽമിയുടെ 2 എന്ന മോഡലാണ് ഇതിൽ എടുത്തു പറയേണ്ടത് .Notch സ്‌ക്രീനിൽ വാങ്ങിക്കാവുന്ന ഒരു മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണിത് .കൂടാതെ റിയൽമി C1 എന്ന സ്മാർട്ട് ഫോണും 7999 രൂപയ്ക്ക് Notch സ്‌ക്രീനിൽ വാങ്ങിക്കാവുന്ന ഒരു നല്ല ബഡ്ജറ്റ് സ്മാർട്ട് ഫോൺ തന്നെയാണ് .റിയൽമി 2 സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
6.2 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 .ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .2 ജിബിയുടെ റാം കൂടാതെ Snapdragon 450 പ്രോസസറിലാണ് ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൂടാതെ മറ്റു രണ്ടു വേരിയന്റ് കൂടി ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട് . 3GB/32GB & 4GB/64GB എന്നി വേരിയന്റ് ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .കൂടാതെ ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4230mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .
ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഇതിനുള്ളത് .13MP+2MP ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 എംപി സെൽഫി ക്യാമറകളും ആണുള്ളത് .ബ്ലാക്ക് റെഡ് ബ്ലൂ എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നതാണു് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ വില ആരംഭിക്കുന്നത് 9449 രൂപമുതൽ ആണ് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാ
Experienced Social Media And Content Marketing Specialist View Full Profile
