ഞെട്ടിച്ചു വൺപ്ലസ് ;15000 രൂപയ്ക്ക് ഫോണുകൾ പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 02 Nov 2020
HIGHLIGHTS

വൺപ്ലസ്സിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ അവതരിപ്പിച്ചു

വൺപ്ലസ്സിന്റെ N10,N100 എന്നി സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്

ഞെട്ടിച്ചു വൺപ്ലസ് ;15000 രൂപയ്ക്ക് ഫോണുകൾ പുറത്തിറക്കി
ഞെട്ടിച്ചു വൺപ്ലസ് ;15000 രൂപയ്ക്ക് ഫോണുകൾ പുറത്തിറക്കി

Want to modernise your banking loan application?

Build an application that analyses credit risk with #IBMCloud Pak for Data on #RedHat #OpenShift

Click here to know more

Advertisements

വൺപ്ലസ്സിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി ലോക വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .വൺപ്ലസ്സിന്റെ N10,N100 എന്നി മോഡലുകളാണ് ഇപ്പോൾ ലോക വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .എന്നാൽ ഇ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചട്ടില്ല .ഈ വർഷം ജൂലൈ മാസ്സത്തിൽ ആയിരുന്നു വൺപ്ലസ്സിന്റെ നോർഡ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഇപ്പോൾ നോർഡ് ശൃംഖലയിൽ ഇതാ രണ്ടു പുതിയ ഫോൺ കൂടി എത്തിയിരിക്കുന്നു .   ഇതിൽ N100 എന്ന ഫോണുകൾ 15000 രൂപ  റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് .

ONEPLUS NORD N10 5G-സവിശേഷതകൾ 

6.49 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Gorilla Glass 3 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .വൺപ്ലസ്സിന്റെ ഈ N10 സ്മാർട്ട് ഫോണുകൾക്ക് Qualcomm Snapdragon 690 പ്രോസ്സസറുകളാണ്‌ നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .

കൂടാതെ 512ജിബി വരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Android 10ൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .OnePlus Nord N10 5G ഫോണുകൾക്ക് 64 മെഗാപിക്സൽ ക്യാമറകൾ തന്നെയാണ് നൽകിയിരിക്കുന്നത് . 64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 5 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ONEPLUS NORD N10 5G ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

കൂടാതെ 4,300mAh ന്റെ ബാറ്ററി ലൈഫും (support for Warp Charge 30T fast-charging )ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .OnePlus Nord N10 5G ഫോണുകളുടെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് EUR 329 രൂപയാണ് വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ 28,769 രൂപയ്ക്ക് അടുത്തും വരും .

ONEPLUS NORD N100 -സവിശേഷതകൾ 

6.52  ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1600 x 720പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Gorilla Glass 3 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .വൺപ്ലസ്സിന്റെ ഈ N100  സ്മാർട്ട് ഫോണുകൾക്ക് Qualcomm Snapdragon 460 പ്രോസ്സസറുകളാണ്‌ നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 4  ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .

കൂടാതെ 256 ജിബി വരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Android 10ൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .OnePlus Nord N100  ഫോണുകൾക്ക് 13  മെഗാപിക്സൽ + 2  മെഗാപിക്സൽ + 2പിൻ ക്യാമറകളും കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ONEPLUS NORD N100  ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

കൂടാതെ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Nord N100 ഫോണുകളുടെ വിലവരുന്നത്  EUR 179 രൂപയാണ് .അതായത് ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ 15,647 രൂപയ്ക്ക് അടുത്ത് വരും .

logo
Anoop Krishnan

Web Title: ONEPLUS NORD N10 AND NORD N100 OFFICIALLY LAUNCHED: PRICE, SPECIFICATIONS AND AVAILABILITY
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status