അതെ ഇപ്പോൾ 18499 രൂപയ്ക്ക് ഈ വൺപ്ലസ് ഫോണുകൾ വാങ്ങിക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 25 May 2022
HIGHLIGHTS
  • വൺപ്ലസ്സിന്റെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ആമസോണിൽ ഓഫറുകളിലൂടെ വാങ്ങിക്കാം

  • ഇപ്പോൾ 1500 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളിൽ വൺപ്ലസ് നോർഡ് CE 2 ലൈറ്റ് വാങ്ങിക്കാം

അതെ ഇപ്പോൾ 18499 രൂപയ്ക്ക് ഈ വൺപ്ലസ് ഫോണുകൾ വാങ്ങിക്കാം
അതെ ഇപ്പോൾ 18499 രൂപയ്ക്ക് ഈ വൺപ്ലസ് ഫോണുകൾ വാങ്ങിക്കാം

വൺപ്ലസ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വൺപ്ലസ് ഏറ്റവും പുതിയതായി വിപണിയിൽ  അവതരിപ്പിച്ച Oneplus Nord CE 2 ലൈറ്റ് എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .1500 രൂപയുടെ ക്യാഷ് ബാക്ക് ഈ ഫോണുകൾക്ക് ലഭിക്കുന്നത് .ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ആണ് ഈ ഫോണുകൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .ഇത്തരത്തിൽ 18499 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണു .

ONEPLUS NORD CE 2 LITE 5G 

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക്  6.58-inch IPS LCD കൂടാതെ FHD+ റെസലൂഷൻ എന്നിവയാണ് നൽകിയിരിക്കുന്നത് .കൂടാതെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് Qualcomm Snapdragon 695 പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 8 ജിബിയുടെ റാം 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 5000mAhന്റെ ബാറ്ററി ലൈഫും(33W fast charging support) ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

വിലയിലേക്കു വരുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 19999 രൂപയും കൂടാതെ 8 ജിബിയുടെ റാം അതുപോലെ തന്നെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയ മോഡലുകൾക്ക് 21999 രൂപയും ആണ് വില വരുന്നത് . 1500 രൂപയുടെ ക്യാഷ് ബാക്ക് ഈ ഫോണുകൾക്ക് ലഭിക്കുന്നത് .ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ആണ് ഈ ഫോണുകൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Oneplus Nord CE 2 Lite Cash Back Offer
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy M53 5G (Mystique Green, 8GB, 128GB Storage) | 108MP Camera | sAmoled+ 120Hz | 32MP Front Camera | 6nm Processor | 16GB RAM with RAM Plus | Travel Adapter to be Purchased Separately
Samsung Galaxy M53 5G (Mystique Green, 8GB, 128GB Storage) | 108MP Camera | sAmoled+ 120Hz | 32MP Front Camera | 6nm Processor | 16GB RAM with RAM Plus | Travel Adapter to be Purchased Separately
₹ 28499 | $hotDeals->merchant_name
Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included | Get 2 Months of YouTube Premium Free!
Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included | Get 2 Months of YouTube Premium Free!
₹ 13499 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 66999 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
DMCA.com Protection Status