അതിശയിപ്പിക്കുന്ന വിലയിൽ എത്തിയ വൺപ്ലസ് 9R ഫോണുകളുടെ ആദ്യ സെയിൽ നാളെ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 13 Apr 2021
HIGHLIGHTS
  • വൺപ്ലസ് 9R സ്മാർട്ട് ഫോണുകളുടെ ആദ്യ സെയിൽ നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് ആമസോണിൽ

  • 5ജി സപ്പോർട്ടോടുകൂടിയാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത്

അതിശയിപ്പിക്കുന്ന വിലയിൽ എത്തിയ വൺപ്ലസ് 9R ഫോണുകളുടെ ആദ്യ സെയിൽ നാളെ
അതിശയിപ്പിക്കുന്ന വിലയിൽ എത്തിയ വൺപ്ലസ് 9R ഫോണുകളുടെ ആദ്യ സെയിൽ നാളെ

വൺപ്ലസ് പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .വൺപ്ലസ് 9R, വൺപ്ലസ് 9 കൂടാതെ വൺപ്ലസ് 9 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .പെർഫോമൻസിനും മുൻഗണന നൽകികൊണ്ട് തന്നെയാണ് വൺപ്ലസ് പുതിയ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക്  5ജി സപ്പോർട്ടും ലഭിക്കുന്നതാണ് .ഇതിൽ വൺപ്ലസ് 9r സ്മാർട്ട് ഫോണുകൾ നാളെ സെയിലിനു എത്തുന്നതാണ് .  ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന ഫീച്ചറുകൾ നോക്കാം .

ONEPLUS 9R SPECIFICATIONS

 6.55 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ  സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 870 ലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം ,128 ജിബിയുടെ സ്റ്റോറേജ് കൂടാതെ  12GB+256GB സ്റ്റോറെജ് വേരിയന്റുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ക്വാഡ് പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ + 16 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ ഈ ഫോണുകൾ 4,500mAhന്റെ ബാറ്ററി ലൈഫും (Warp Charge 65 fast charging out-of-the-box) കാഴ്ചവെക്കുന്നുണ്ട് .39,999 രൂപയാണ് ഇതിന്റെ ആരംഭ വില വരുന്നത് .ഏപ്രിൽ 15 നു ആണ് ഇതിന്റെആദ്യ സെയിൽ ആരംഭിക്കുന്നത് .

OnePlus 9R 256GB 12GB റാം Key Specs, Price and Launch Date

Price:
Release Date: 23 Mar 2021
Variant: 128 GB/8 GB RAM , 256 GB/12 GB RAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.55" (1800 x 2400)
  • Camera Camera
    48 + 16 + 8 + 2 | 16 MP
  • Memory Memory
    256 GB/12 GB
  • Battery Battery
    4500 mAh
logo
Anoop Krishnan

email

Web Title: Oneplus 9R Flash Sale
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 12499 | $hotDeals->merchant_name
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
₹ 10499 | $hotDeals->merchant_name
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 12999 | $hotDeals->merchant_name
DMCA.com Protection Status