വൺപ്ലസ് 9 പ്രൊ സ്മാർട്ട് ഫോണുകൾ മാർച്ചിൽ പ്രതീക്ഷിക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 23 Nov 2020
HIGHLIGHTS

വൺപ്ലസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ എത്തുന്നു

വൺപ്ലസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ എത്തുന്നു

വൺപ്ലസ് 9 പ്രൊ സ്മാർട്ട് ഫോണുകൾ മാർച്ചിൽ പ്രതീക്ഷിക്കാം
വൺപ്ലസ് 9 പ്രൊ സ്മാർട്ട് ഫോണുകൾ മാർച്ചിൽ പ്രതീക്ഷിക്കാം

Vostro 3501

Popular tech to stay connected anywhere. Save more on exciting Dell PCs.

Click here to know more

Advertisements

വൺപ്ലസിന്റെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം തന്നെയാണ് കൈവരിക്കുന്നത് .നിമിഷങ്ങൾക്കുള്ളിൽ തന്നെ ഫ്ലാഷ് സെയിലുകളും മറ്റും  തീർന്നുപോകുന്ന അവസ്ഥകളും ഈ വർഷം കണ്ടിരുന്നു .വൺപ്ലസ് ഇപ്പോൾ 30000 രൂപയ്ക്ക് താഴെ വരെ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരുന്നു .

വൺപ്ലസ് നോർഡ് എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ 30000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ .എന്നാൽ 15000 രൂപ റെയിഞ്ചിൽ വരെ ഇപ്പോൾ വൺപ്ലസ് ഫോണുകൾ ലോക വിപണിയിൽ എത്തിയിരിക്കുന്നു .മിഡ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവരെ ആകർഷിക്കുവാൻ വേണ്ടിയാണു 15000 രൂപ റെയിഞ്ചിൽ ഇപ്പോൾ ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .

എന്നാൽ ഇനി വൺപ്ലസ്സിൽ നിന്നും പ്രതീഷിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണ്  ONEPLUS 9 PRO എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ പിക്ക്ച്ചറുകളും മറ്റും സോഷ്യൽ മീഡിയയിൽ ലീക്ക് ആയിരിക്കുന്നു .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആയിരിക്കും ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .

അതുപോലെ തന്നെ Snapdragon 875 പ്രോസ്സസറുകളും പ്രതീക്ഷിക്കാവുന്നതാണ് .മാർച്ച് മാസത്തിൽ  ONEPLUS 9 PRO ഫോണുകൾ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ .

logo
Anoop Krishnan

Web Title: ONEPLUS 9 PRO CAD RENDERS LEAKED, TIPPED TO LAUNCH IN MARCH
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status