OnePlus 9 Pro 5G ഫോണുകളുടെ സെയിൽ ഇതാ ആരംഭിച്ചിരിക്കുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 31 Mar 2021
HIGHLIGHTS
  • ആമസോണിൽ ഇതാ OnePlus 9 Pro 5G ഫോണുകളുടെ സെയിൽ ആരംഭിച്ചിരിക്കുന്നു

  • ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് മാത്രമാണ് ഇപ്പോൾ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നത്

OnePlus 9 Pro 5G ഫോണുകളുടെ സെയിൽ ഇതാ ആരംഭിച്ചിരിക്കുന്നു
OnePlus 9 Pro 5G ഫോണുകളുടെ സെയിൽ ഇതാ ആരംഭിച്ചിരിക്കുന്നു

ഇന്ത്യൻ വിപണിയിൽ വൺപ്ലസ് പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ കഴിഞ്ഞ ദിവസ്സങ്ങളിൽ പുറത്തിറക്കിയിരുന്നു .എന്നാൽ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും പ്രൈം ഉപഭോതാക്കൾക്ക് OnePlus 9 Pro 5G എന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .8GB RAM, 128GB  വേരിയന്റുകൾക്ക് 64,999 രൂപയും കൂടാതെ 12 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് 69999 രൂപയും ആണ് വില വരുന്നത് .

ONEPLUS 9 PRO SPECIFICATIONS

6.7 ഇഞ്ചിന്റെ QHD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ  സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 3216x1440  പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888  ലാണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം ,128 ജിബിയുടെ സ്റ്റോറേജ് കൂടാതെ  12GB+256GB സ്റ്റോറെജ് വേരിയന്റുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ ഫോണുകളുടെ ഓ എസ് പ്രവർത്തനം നടക്കുന്നത് .

 ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ക്വാഡ്  പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി Sony IMX689 സെൻസറുകൾ + 50  മെഗാപിക്സൽ അൾട്രാ വൈഡ് IMX766  സെൻസറുകൾ + 2 മെഗാപിക്സൽ പിൻ ക്യാമറകളും + 8 മെഗാപിക്സൽ 
 പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5ജി സപ്പോർട്ട് ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് . 

അതുപോലെ തന്നെ ഈ ഫോണുകൾ 4,500mAhന്റെ ബാറ്ററി ലൈഫും ( supports Warp Charge 65T fast wired charging ) കാഴ്ചവെക്കുന്നുണ്ട് .64,999  രൂപയാണ് ഇതിന്റെ ആരംഭ വില വരുന്നത് .ഏപ്രിൽ 1 നു ആണ് ഇതിന്റെആദ്യ സെയിൽ ആരംഭിക്കുന്നത് . 

വൺ പ്ലസ് 9 Pro 256GB 12GB റാം Key Specs, Price and Launch Date

Price: ₹64999
Release Date: 23 Mar 2021
Variant: 128 GB/8 GB RAM , 256 GB/12 GB RAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.7" (1440 x 3216)
  • Camera Camera
    48 + 8 + 50 + 2 | 16 MP
  • Memory Memory
    256 GB/12 GB
  • Battery Battery
    4500 mAh
logo
Anoop Krishnan

email

Web Title: OnePlus 9 Pro 5G Flash Sale On Amazon
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 12499 | $hotDeals->merchant_name
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
₹ 10499 | $hotDeals->merchant_name
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 12999 | $hotDeals->merchant_name
DMCA.com Protection Status