ചൈനീസ് ഉത്പന്നങ്ങൾക്കെതിരെ പ്രതിഷേധം നടന്നിട്ടും വൺപ്ലസ് 8 ഫോണുകൾ നിമിഷങ്ങൾക്കുള്ളിൽ സോൾഡ് ഔട്ട് ആയി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 22 Jun 2020
ചൈനീസ് ഉത്പന്നങ്ങൾക്കെതിരെ പ്രതിഷേധം നടന്നിട്ടും  വൺപ്ലസ് 8 ഫോണുകൾ നിമിഷങ്ങൾക്കുള്ളിൽ സോൾഡ് ഔട്ട് ആയി
HIGHLIGHTS

കഴിഞ്ഞ ദിവസ്സം നടന്ന സെയിലിൽ ആയിരുന്നു സോൾഡ് ഔട്ട് ആയത്

ആമസോണിൽ ആയിരുന്നു സെയിൽ നടന്നിരുന്നത്

Advertisements

Working from home?

Don’t forget about the most important equipment in your arsenal

Click here to know more

ഒരു ഭാഗത്തു ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കണം എന്ന് ആളുകൾ പറയുമ്പോഴും ഇന്ത്യൻ വിപണിയിൽ ചൈനീസ് ഫോണുകൾക്ക് ആവശ്യക്കാർ കൂടുതൽ ഉണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ ദിവസ്സം നടന്ന വൺപ്ലസ് 8 സ്മാർട്ട് ഫോണുകളുടെ സെയിൽ .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ആയിരുന്നു വൺപ്ലസ് 8 സീരിയസ്സ് സ്മാർട്ട് ഫോണുകളുടെ സെയിൽ നടന്നിരുന്നത് .എന്നാൽ നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ഇത് സോൾഡ് ഔട്ട് ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ .  

വൺപ്ലസ് 8 സ്മാർട്ട് ഫോണുകൾ 

6.55 ഇഞ്ചിന്റെ FHD+ Super AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ പഞ്ച് ഹോൾ ഡിസ്‌പ്ലേയ്ക്ക് ഒപ്പം HDR10+ സെർട്ടിഫികേഷനുകളും അതുപ്പോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .അടുത്തതായി എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകളുടെ പ്രവർത്തനം തന്നെയാണ് .Snapdragon 865 പ്രൊസസ്സറുകളിലാണ് വൺപ്ലസ്സിന്റെ 8 ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

വൺപ്ലസ്സിന്റെ 8 സ്മാർട്ട് ഫോണുകൾ രണ്ടു വേരിയന്റുകളിലാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 12 ജിബിയുടെ റാം ,കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

വൺ പ്ലസ് 8 ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 16 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളാണ് ഇതിനുള്ളത് .അതുപോലെ  16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .4300mAhന്റെ ( Warp Charge 30T (5V/ 6A)ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 

OnePlus 8 256GB 12GB റാം Key Specs, Price and Launch Date

Price:
Release Date: 14 Apr 2020
Variant: 128GB8GBRAM , 256GB12GBRAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.55" (1080 x 2400)
  • Camera Camera
    48 + 16 + 2 | 16 MP
  • Memory Memory
    256GB/8 GB
  • Battery Battery
    4300 mAh
logo
Anoop Krishnan

Web Title: Oneplus 8 Series Sale On Amazon
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status